"എൻ എസ്സ് എസ്സ് ജി എൽ പി എസ്സ അവർമ്മ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/കവിത | മഴവില്ല്[ ' ''മഴവില്ല്''' മാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/മഴവില്ല് | മഴവില്ല്]] *{{PAGE... എന്നാക്കിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കവിത | മഴവില്ല്[
*[[{{PAGENAME}}/മഴവില്ല് | മഴവില്ല്]]
'              ''മഴവില്ല്'''
        
       മാരിക്കാറുകൾ വന്നല്ലോ
*[[{{PAGENAME}}/ചക്കപ്പുഴുക്കും കോഴിക്കറിയും | ചക്കപ്പുഴുക്കും കോഴിക്കറിയും]]
      മഴ മഴ മഴ മഴ വന്നെത്തി
      കാറ്റും മഴയും ഹാ ഹാ ഹാ
        കുടയും ചൂടി രസിക്കാല്ലോ
        മാനംകറുത്തങ്ങിരുണ്ടല്ലോ
        തവളകൾ ചാടിരസിച്ചല്ലോ
        കുട്ടിക്കൂട്ടം പാടിരസിച്ചു
        മഴ മഴ മഴ മഴ വന്നല്ലോ
      സൂര്യനുറക്കമുണർന്നല്ലോ
      കാറ്റും മഴയും മറഞ്ഞല്ലോ
      മാനത്തേഴു വർണങ്ങൾ
      മഴവില്ലഴക് വിരിച്ചല്ലോ
      ആകാശത്തിനു  കൊറോണയില്ല
      മഴയ്ക്കാണെങ്കിൽ ലോഗ്ഡൗണില്ല.

12:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം