ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. അരീക്കോട്/അക്ഷരവൃക്ഷം/ആരോ വിതച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shihabutty (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


  </poem> </center>
  </poem> </center>
[[പ്രമാണം:ശ്രീനു ഗിരീ കെ.പി2019.jpg|thumb|150px|center|ശ്രീനു ഗിരീ കെ.പി.]]
 
{{BoxBottom1
{{BoxBottom1
| പേര്= ശ്രീനു ഗിരീ കെ.പി.
| പേര്= ശ്രീനു ഗിരീ കെ.പി.
വരി 34: വരി 34:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

12:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോ വിതച്ചത്

ദൈവത്തിന്റെ സ്വന്തം നാടിതിൽ ഇന്ന്
മരണത്തിന്റെ മണിമുഴക്കം
നമ്മൾ നമ്മെഭയപ്പെടുന്ന നമ്മൾ
എത്രത്തോളം നശിച്ചു പക്ഷേ നമുക്കത്
മനസ്സിലായില്ല നമ്മൾ വീടുകളിൽ
തടവിലാണ്, പക്ഷേ ഇപ്പോഴും 
ആകാശത്തവർ സ്വതന്ത്രരാണ് നമ്മുടെ
സ്വന്തം പ്രവർത്തികളിലൂടെ വ്യാപിക്കുന്ന
വിപത്താണിത് 'ഈ സമയവും കടന്നു
പോകും ഇത് പ്രകൃതിയുടെ ക്രോധ മാണ് "
പക്ഷേ അതിജീവിച്ചേ മതിയാവൂ മർത്യന്
ഒരു മഴയും തോരാതിരൂന്നിട്ടില്ല
അതിജീവനത്തിന്റെ
സഹനമന്ത്രം ഉരു വിടാം ഉണരാം
നമുക്കായ് നാടിനായ് .....

 

ശ്രീനു ഗിരീ കെ.പി.
8H ജി എച്ച് എസ് അരീക്കോട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത