ദൈവത്തിന്റെ സ്വന്തം നാടിതിൽ ഇന്ന്
മരണത്തിന്റെ മണിമുഴക്കം
നമ്മൾ നമ്മെഭയപ്പെടുന്ന നമ്മൾ
എത്രത്തോളം നശിച്ചു പക്ഷേ നമുക്കത്
മനസ്സിലായില്ല നമ്മൾ വീടുകളിൽ
തടവിലാണ്, പക്ഷേ ഇപ്പോഴും
ആകാശത്തവർ സ്വതന്ത്രരാണ് നമ്മുടെ
സ്വന്തം പ്രവർത്തികളിലൂടെ വ്യാപിക്കുന്ന
വിപത്താണിത് 'ഈ സമയവും കടന്നു
പോകും ഇത് പ്രകൃതിയുടെ ക്രോധ മാണ് "
പക്ഷേ അതിജീവിച്ചേ മതിയാവൂ മർത്യന്
ഒരു മഴയും തോരാതിരൂന്നിട്ടില്ല
അതിജീവനത്തിന്റെ
സഹനമന്ത്രം ഉരു വിടാം ഉണരാം
നമുക്കായ് നാടിനായ് .....