"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/മിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിത്രങ്ങൾ | color=5 }} <center> ചിങ്കൻ എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}

<center>
ചിങ്കൻ എലിയും കുടുംബവും മാളത്തിൽ തന്നെ കഴിയുകയാണ്.കാരണം തണുപ്പ് കാലമായിരുന്നു.
ചിങ്കൻ എലിയും കുടുംബവും മാളത്തിൽ തന്നെ കഴിയുകയാണ്.കാരണം തണുപ്പ് കാലമായിരുന്നു.
അതുകാണ്ട തന്നെ പാമ്പുകൾ പുറത്തിറങ്ങുകയും എലികളെ കാന്നുതിന്നുന്നതും പതിവായിരുന്നു.
അതുകാണ്ട തന്നെ പാമ്പുകൾ പുറത്തിറങ്ങുകയും എലികളെ കാന്നുതിന്നുന്നതും പതിവായിരുന്നു.
അങ്ങന്നെയിരിക്കെ കരിമ്പൻ ചിങ്കന്നെലിയുടെ മാളത്തിനരികിലേക്ക് വന്നു. ആ മാളത്തിൽ എലികുഞ്ഞുങ്ങളുണ്ടെന്ന് കരിമ്പന്ന് മനസ്സിലായി.
അങ്ങന്നെയിരിക്കെ കരിമ്പൻ ചിങ്കന്നെലിയുടെ മാളത്തിനരികിലേക്ക് വന്നു. ആ മാളത്തിൽ എലികുഞ്ഞുങ്ങളുണ്ടെന്ന് കരിമ്പന്ന് മനസ്സിലായി.
കരിമ്പന്ന് കാതിവന്നു.",ാളെ തന്നെ ഞാൻ ഇതിന്നെയെല്ലാം കാന്നു തിന്നും”.കരിമ്പൻ ഉറപ്പിച്ചു.
കരിമ്പന്ന് കാതിവന്നു.",ാളെ തന്നെ ഞാൻ ഇതിന്നെയെല്ലാം കാന്നു തിന്നും”.കരിമ്പൻ ഉറപ്പിച്ചു.
ഇതെല്ലാം ചിമ്പന്റെ കൂട്ടുകാരനായ കിങ്ങിണിപ്പൂച്ച കാണുന്നുണ്ടായിരുന്നു.കിങ്ങിണിക്ക് ഒരു സൂത്രം താന്നി.അവൻ കരിമ്പന്റെ
ഇതെല്ലാം ചിമ്പന്റെ കൂട്ടുകാരനായ കിങ്ങിണിപ്പൂച്ച കാണുന്നുണ്ടായിരുന്നു.കിങ്ങിണിക്ക് ഒരു സൂത്രം താന്നി.അവൻ കരിമ്പന്റെ
അടുത്തേക്ക് പോയി പറഞ്ഞു."അയ്യേ,നീ ഈ മാളത്തിൽ നോക്കി നിൽക്കുകയാണോ? ഇതിൽ കുറച്ച് എലികൾ മാത്രമേ ഉണ്ടാകൂ.ഇതിലേക്കാളും കുറേ എലികളുള്ള വേറെ മാളം ഞാൻ കാണിച്ചു തരാം”.കരിമ്പൻ ആ മാളം ഉപേക്ഷിച്ച് കിങ്ങിണിയുടെ കൂടെ പോയി .കിങ്ങിണി കരിമ്പന്നെ, കീരികളുടെ മാളത്തിരികിലെത്തിച്ചു എന്നിട്ട് പറഞ്ഞു."ഇതിൽ ധാരാളം എലികളുണ്ട് നിനക്ക് വയറു നിറയെ കഴിക്കാം”.കാതിമൂത്ത് മാളത്തിലേക്ക് പോയ കരിമ്പൻ പിന്നീ തിരിച്ചു വന്നില്ല.

</center>
 
{{BoxBottom1
{{BoxBottom1
വരി 22: വരി 19:
| സ്കൂൾ=എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ=എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=പയ്യന്നുർ 
| ഉപജില്ല= പയ്യന്നൂർ
| ജില്ല=കണ്ണൂർ
| ജില്ല=കണ്ണൂർ
| തരം=കഥ   
| തരം=കഥ   
| color=2
| color=2
}}
}}
{{Verification|name=MT_1227|തരം=കഥ}}

12:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിത്രങ്ങൾ

ചിങ്കൻ എലിയും കുടുംബവും മാളത്തിൽ തന്നെ കഴിയുകയാണ്.കാരണം തണുപ്പ് കാലമായിരുന്നു. അതുകാണ്ട തന്നെ പാമ്പുകൾ പുറത്തിറങ്ങുകയും എലികളെ കാന്നുതിന്നുന്നതും പതിവായിരുന്നു. അങ്ങന്നെയിരിക്കെ കരിമ്പൻ ചിങ്കന്നെലിയുടെ മാളത്തിനരികിലേക്ക് വന്നു. ആ മാളത്തിൽ എലികുഞ്ഞുങ്ങളുണ്ടെന്ന് കരിമ്പന്ന് മനസ്സിലായി. കരിമ്പന്ന് കാതിവന്നു.",ാളെ തന്നെ ഞാൻ ഇതിന്നെയെല്ലാം കാന്നു തിന്നും”.കരിമ്പൻ ഉറപ്പിച്ചു. ഇതെല്ലാം ചിമ്പന്റെ കൂട്ടുകാരനായ കിങ്ങിണിപ്പൂച്ച കാണുന്നുണ്ടായിരുന്നു.കിങ്ങിണിക്ക് ഒരു സൂത്രം താന്നി.അവൻ കരിമ്പന്റെ അടുത്തേക്ക് പോയി പറഞ്ഞു."അയ്യേ,നീ ഈ മാളത്തിൽ നോക്കി നിൽക്കുകയാണോ? ഇതിൽ കുറച്ച് എലികൾ മാത്രമേ ഉണ്ടാകൂ.ഇതിലേക്കാളും കുറേ എലികളുള്ള വേറെ മാളം ഞാൻ കാണിച്ചു തരാം”.കരിമ്പൻ ആ മാളം ഉപേക്ഷിച്ച് കിങ്ങിണിയുടെ കൂടെ പോയി .കിങ്ങിണി കരിമ്പന്നെ, കീരികളുടെ മാളത്തിരികിലെത്തിച്ചു എന്നിട്ട് പറഞ്ഞു."ഇതിൽ ധാരാളം എലികളുണ്ട് നിനക്ക് വയറു നിറയെ കഴിക്കാം”.കാതിമൂത്ത് മാളത്തിലേക്ക് പോയ കരിമ്പൻ പിന്നീ തിരിച്ചു വന്നില്ല.

ഹിമ ബൈജു
3 B എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ