"വലിയന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ ,കൊറോണ
പേര് കേൾക്കാൻ എന്ത് സുഖം!
രോഗമോ മഹാമാരി
എത്രയെത്ര മരണങ്ങൾ
ലോകത്തെ കീഴടക്കി
താണ്ഡവമാടുന്നു
പ്രായഭേതമില്ലാതെ
ചെറിയവരിലും വലിയവരിലും
ജാതി മതഭേതമില്ലാതെ
സർവ്വരിലും മർത്ത്യം
വീട്ടിലിരുന്നു രോഗമകറ്റി
മുക്തി നേടി നാട്ടുകാർ
ലോക്ഡൗൺ, ലോക്ഡൗൺ
ഇതുതന്നെ മുദ്രാവാക്യം
മാസ്ക് ,സോപ്പ്,സാനിറ്റൈസർ
ഇത് തന്നെ ശുചിത്വം വരുത്തൽ
മലയാളികൾക്ക് മനോഹരം
കേരളമേ ജയിപ്പു നീ

ദേവനന്ദ് ഷാ
4 വലിയന്നൂർ എൽ.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത