"സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി നമ്മുടെ ശക്തി | color=1 }}<p>വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
| വർഷം=2020
| വർഷം=2020
| സ്കൂൾ= സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്
| സ്കൂൾ= സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്
| സ്കൂൾ കാഡ്= 32335
| സ്കൂൾ കോഡ്= 32335
| ഉപജില്ല=കാഞ്ഞിരപ്പള്ളി  
| ഉപജില്ല=കാഞ്ഞിരപ്പള്ളി  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം= ലേഖനം
| color= 1
| color= 1
}}{{Verification|name=Kavitharaj| തരം= ലേഖനം}}
}}{{Verification|name=Kavitharaj| തരം= ലേഖനം}}

12:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി നമ്മുടെ ശക്തി

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. കൂടെക്കൂടെയും, ഭക്ഷണത്തിനു മുമ്പും, പിമ്പും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. ഇത്തരം നല്ല ശീലങ്ങൾ വഴി വയറിളക്ക രോഗങ്ങൾ, വിരകൾ തുടങ്ങി കോവിഡ് 19 വരെ നമുക്ക് തടയാൻ കഴിയും. കൈകൾ കഴുകുമ്പോൾ കൈയുടെ മുകൾ ഭാഗത്തും, വിരലുകൾക്ക് ഇടയിലും നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കൻഡ് നേരമെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. അങ്ങനെ നിരവധി വൈറസുകളെയും, ബാക്റ്റീരിയകളെയും അകറ്റി നിർത്താൻ നമുക്ക് കഴിയും. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണരുമ്പോളും, രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പും പല്ല് തേക്കുക. എന്നും കുളിക്കുക, വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങി നല്ല ശീലങ്ങൾ നാം ശീലിക്കണം. അങ്ങനെ നല്ല ആരോഗ്യം നാം കാത്തു സൂക്ഷിക്കണം. വൃത്തി നമ്മുടെ ശക്തിയാണ്.

അലീന സാജു
1 എ സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം