"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി സൗന്ദര്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:38, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സൗന്ദര്യം

നോക്കുവിൻ കൂട്ടരെ
ഇതെന്തു കാലം
രോഗങ്ങൾ വന്നു ചേരും.
കഷ്ടകാലം
രോഗങ്ങൾ എങ്ങനെ
വരാതിരിക്കും
അങ്ങനെ യല്ലയോ
മനുഷ്യ ചെയ്തികൾ
നിരത്തിലും പുഴയിലും
അലക്ഷ്യമായ് വലിച്ചെറിഞ്ഞ്
പ്രകൃതിയെ മലിനമാക്കും
പ്ലാസ്റ്റിക്ക് മാലിന്യം
നിർത്തുവിൻ നിർത്തുവിൻ
ഇത്തരം പ്രവൃത്തികൾ
നാളെയുടെ ജീവനായ്
ഭൂമിയെ കാത്തിടാം
ഒന്നു ചേർന്ന് കാത്തിടാം ....
ഒരുമയായ് കാത്തിടാം.
 

ശ്രീനന്ദ്.പി
4 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത