"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> വൃത്തി വൃത്തിയായി നടന്നിടാം വൃത്തി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=      വൃത്തി 
| color=    1   
}}


  <center> <poem>
  <center> <poem>
  വൃത്തി
   
വൃത്തിയായി നടന്നിടാം
വൃത്തിയായി നടന്നിടാം
വൃത്തി കാട്ടിടാം.
വൃത്തി കാട്ടിടാം.
വരി 27: വരി 30:
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=      കവിത  
| തരം=      കവിത  
| color=    1
| color=    1  
}}
{{verification|name=MT_1206| തരം= കവിത}}

12:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി

 
വൃത്തിയായി നടന്നിടാം
വൃത്തി കാട്ടിടാം.
രണ്ടു നേരം പല്ലുകൾ
ബ്രഷ് ചെയ്തിടാം.
ആഹാരത്തിനു മുമ്പും പിമ്പും
കൈകൾ കഴുകിടാം.
വൃത്തിയായി കുളിച്ചിടാം
വൃത്തിയായി നടന്നിടാം.
നഖങ്ങൾ മുറിച്ചിടാം
വൃത്തിയാക്കിടാം.
വൃത്തിയായി നടന്നിടാം
വൃത്തി കാട്ടിടാം.
 

ലുബാബ പി
1 A ജി എ ൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത