"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വേനലവധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേനലവധി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

12:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വേനലവധി

അപ്രതീക്ഷയായി വന്ന വേനലവധി എന്റെ സന്തോഷങ്ങളെയെല്ലാം തല്ലിക്കെടുത്തി.മാർച്ച് 10 എനിക്ക് മറക്കാൻ പറ്റാത്ത ദിവസം .നഷ്ടങ്ങൾ നിരവധി, പരീക്ഷ ,വാർഷികം ,യാത്രയയപ്പ് , കൂട്ടുകാർ, അധ്യാപകർ അങ്ങെ‌നെയെന്തെല്ലാം .കൊറോണയോട് അന്നാണെനിക്ക് ആദ്യമായി ദേഷ്യം തോന്നിയത്.വീട്ടിൽ കളിച്ചും ,ടി വി കണ്ടും, ഇരിക്കുമ്പോൾ കൊറോണയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.രാജ്യത്ത് രോഗം പടർന്നു പിടിക്കുകയാണ്.ദിവസവും നിരവധി പേർ മരിച്ചു വീഴുന്നു. ലോകം ഒന്നാകെ ഞെട്ടിത്തരിച്ചിരിക്കുന്ന ഈ വേളയിൽ നമ്മുടെ കൊച്ചു കേരളത്തിൽ രോഗ വ്യാപനവും മരണവും കുറയുന്നത് ആശ്വാസകരമായ കാര്യം തന്നെ. ഇതിനിടയിൽ എന്റെ അച്ഛനമ്മമാരുടെ ഓർമയിൽ പോലു മില്ലാത്ത അടച്ചു പൂട്ടലുമുണ്ടായി.എല്ലാവരും വീട്ടിൽ തന്നെ.എന്നാൽ അത് നമുടെ നാടിന്റെ നന്മയ്ക്ക് വേണ്ടിയാണല്ലോ. അതു കൊണ്ട് വലിയ വിഷമമില്ല. ഈ രോഗവ്യാപനം തടയാൻ നാം അധികൃതർ പറയുന്നത് അതു പോലെ അനുസരിക്കണം. ഇപ്പോൾ കുറച്ച് വിഷമിച്ചാലും അത് ഭാവിയിൽ നമുക്ക് നല്ലതേ വരുത്തുകയുള്ളൂ.

അനുപമ എ
5 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ