"ജി.എച്ച്.എസ്.എസ്. തുവ്വൂർ/അക്ഷരവൃക്ഷം/രണ്ടുവരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' | തലക്കെട്ട്=എന്നും തുണ | color=5 }}  നല്ല വാഗ്ദാനം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= | | തലക്കെട്ട്=രണ്ടു വരി | ||
| color=5 | | color=5 | ||

രണ്ടുവരി മാത്രം...രണ്ടു-

വരിമാത്രമെന്നു

ചൊല്ലുന്നവരേറെയുണ്ടുതാനും

രണ്ടുവരിയെന്ന നാലക്കത്തിൻ

| സാഹിത്യ മൂല്യമറിയാതെ

ചൊന്നിടുന്നു

ഒരു പ്രബന്ധത്തിനു പോലും

മുഴുമിക്കാനാകാത്തയത്രയും

സദാ രണ്ടുവരിവരെ മാത്രം

| തൂലിക ചലിപ്പിക്കുന്നൊരു

കുഞ്ഞുണ്ണിക്കു

പറയാനുണ്ടെന്നതു

സത്യം

ദോഹ എഴുതുന്ന കബീറിന്റെ

വരികൾക്കും

സമുദ്ര അളവുകോൽ പോൽ

| നീളമുണ്ടെന്നതു സത്യം

രണ്ടുവരിക്കു മാത്രം

ജനലക്ഷങ്ങളെ

പരിഹസിക്കാനായിടുമ്പോളതാ

വിമർശകന്റെ നാവിനും

ബലക്ഷയം സംഭവിച്ചിടുന്നു...

ഇൗ രണ്ടുവരിയോ എന്നു

ചൊല്ലിപ്പരിഹാസച്ചിരിമുഴക്കുന്ന

മനുഷ്യാ നിന്നോടിതാ രണ്ടുവരി

കേവലം ഈ രണ്ടുവരിയുടെ

ശക്തി എന്തെന്നറിയുക നീയാ

ചിരിക്കുമുന്നെ..

അതിന്റെ മൂല്യമെന്തെന്നറിയുക നീ...

{{BoxBottom1 | {{BoxBottom1 |
12:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രണ്ടു വരി
രണ്ടുവരി മാത്രം...രണ്ടു- രണ്ടുവരിക്കു മാത്രം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത