"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

രോഗംവന്നു ചികിത്സിക്കാതെ
രോഗത്തെ പ്രതിരോധിക്കാം.
മുഖവും കൈയ്യും കഴികീടാം
 വ്യക്തി ശുചിത്വം പാലിച്ചീടാം
രോഗമുക്തി നേടീടാം
സമൂഹ അകലം പാലിച്ചീടാം
മഹാമാരിയെ തുരത്തീടാം
വീടും പരിസരവും ശുചിയാക്കാം
രോഗബാധയെ തടഞ്ഞീടാം
നമുക്ക് ഒത്തൊരുമിച്ച് പോരാടാം
മഹാമാരിയെ തുരത്തീടാം
 

നിദ ഫാത്തിമ പി
4 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത