"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മൾ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:23, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മൾ

കാണുക കാണുക കൂട്ടരെ
നമ്മുടെ നാടിൻ വേദനകൾ
കൊറോണ രോഗം പടരുകയായ്
ഭയന്നിടുന്നു നാമെല്ലാം
പുറത്തിറങ്ങാൻ കഴിയാതെ
 വീട്ടിലിരുന്നു നാമെല്ലാം
ശുചിത്വ ശീലം പാലിക്കാൻ
ഈ രോഗം നമ്മെ പഠിപ്പിച്ചു
ഇടയ്ക്കിടയ്ക്ക് കൈകഴുകി
അകലം നമ്മൾ പാലിച്ചു
പുറത്തിറങ്ങും നേരത്ത്
മാസ്കുകൾ നമ്മൾ ധരിക്കേണം
 നല്ലതൊക്കെ കഴിക്കേണം
 വെള്ളം നന്നായി കുടിക്കേണം
കൊറോണ രോഗം തടയേണം
ഭൂമിയെ നമ്മൾ കാത്തിടേണം

ആലിയ ഷാജിദ്
1 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത