"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ്. <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ
കൊണ്ടുവരും നെയ്യലുവ
തുണ്ടമപ്പോളച്ഛൻ
തുണ്ടമപ്പോളച്ഛൻ'
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 33: വരി 33:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

12:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്.

'നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ
ത്തുണ്ടമപ്പോളച്ഛൻ
കണ്ണിമകൾ പൂട്ടിടാതെ
കാത്തിരിപ്പു ഞങ്ങൾ
പൊന്തിവന്നീടുന്നു വെള്ളം
ഞങ്ങളുടെ വായിൽ
എപ്പോഴും ഹാ നാവുമുങ്ങി
ക്കപ്പലെന്ന പോലെ
ഒച്ചയും വിളിയുമില്ലാ
തേടി നടക്കുന്നു
നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ
തുണ്ടമപ്പോളച്ഛൻ'
 

ആര്യദേവ്
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത