Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പരിസ്ഥിതിയും കൊറോണയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p>
| |
| മനുഷ്യനും ഭൂമിയിലെ മറ്റു ജീവജാലങ്ങളും ഈ നൂറ്റാണ്ടിൽ നേരിടുന്ന ഒരു വലിയ ഭീഷണിയാണ് പരിസ്ഥിതി മലിനീകരണം. ഏതൊക്കെ മേഖലയിലാണ് മലിനീകരണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം എല്ലാ മേഖലകളിലും എന്നു തന്നെയാണ്. നാം നിത്യവും കഴിക്കുന്ന ഭക്ഷണം മുതൽ സദാ ശ്വസിച്ചുകൊണ്ടിരിക്കുന്ന പ്രാണവായു വരെ മലിനമാണെന്നു തന്നെ പറയാം. അന്തരീക്ഷം, പരിസ്ഥിതി, ശബ്ദം, വായു, ഭക്ഷണം തുടങ്ങിയ ഏതു മേഖല നോക്കിയാലും മലിനമല്ലാത്ത ഒന്നും നമുക്ക് കണ്ടെത്താൻ കഴിയില്ല. ഞെങ്ങിഞെരുങ്ങി ജീവിക്കുന്ന ചുറ്റുപാടിൽ മാലിന്യത്തിന് ഒരു കുഴിയെടുക്കാൻ എവിടെ സ്ഥലം? നാം പരിസ്ഥിതിയോട് കാണിക്കുന്ന ക്രൂരതയുടെ പരിണിത ഫലമാണ് പ്രളയവും ഇപ്പോൾ ഉണ്ടായിരിക്കുന്ന കോവിഡ് - 19എന്ന കൊറോണ വൈറസും. ചൈനയിലെ വുഹാനിലാണ് ഇത് പൊട്ടിപ്പുറപ്പെട്ടതെങ്കിലും നമ്മുടെ രാജ്യത്തെയും ഇത് ബാധിച്ചു.കേരളത്തിലെ തൃശൂർ ജില്ലയിലാണ് ഈ മഹാമാരി ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇതിനെ നേരിടാൻ സർക്കാർ പല മുൻകരുതലുകളും എടുത്തു. പ്രധാനമായും ശുചിത്വം പാലിക്കുക എന്നതാണ്. ഇതിനായി സർക്കാർ രൂപീകരിച്ചതാണ് "ബ്രെയ്ക്ക് ദ ചെയിൻ".
| |
| </p>
| |
| <p>
| |
| സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ചു ഇടയ്ക്കിടയ്ക്ക് കൈ കഴുകണം. 21 ദിവസത്തേയ്ക്ക് സർക്കാർ ലോക്ഡൗണും പ്രഖ്യാപിച്ചു. കോവിഡ് ബാധിച്ച സ്ഥലത്തുനിന്നു വന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഗവൺമെന്റ് നൽകും. ലോകത്തെ വിഴുങ്ങിയ ഈ മഹാമാരിയെ തുരത്താൻ നമുക്ക് കഴിയും. ഇനിയെങ്കിലും മനുഷ്യൻ പ്രകൃതിയെ അറിഞ്ഞു ജീവിക്കട്ടെ...
| |
| </p>
| |
| {{BoxBottom1
| |
| | പേര്= മയൂഖ. സി. എം
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ന്യൂ.എൽ.പി.എസ്.ചാത്തങ്കേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 37203
| |
| | ഉപജില്ല= തിരുവല്ല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പത്തനംതിട്ട
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Manu Mathew| തരം= ലേഖനം }}
| |
11:57, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം