"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലവും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ കാലവും രോഗപ്രതിരോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
ഈ കൊറോണകാലത്ത് ജീവിതരീതിയിൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽമതി.എങ്കിൽ നമുക്ക് രോഗാണുക്കളെ തടയാം.നമ്മുടെ ശരീരത്തെ കൂടുതൽ സ്നേഹിക്കാം.മറ്റെന്തിനെക്കാൾ വലുത് ആരോഗ്യമാണെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്.ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല.ഈ കൊറോണകാലം വീണ്ടും ഓർമിപ്പിക്കുന്നത് ഇതുതന്നെ.രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾക്കും വൈറസീനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം .രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവരിൽ രോഗം വളരാനുള്ള സാധ്യതയും കുറവായിരിക്കും.രോഗപ്രതിരോധശേഷി കുറവായവരെ സ്വഭാവികമായും വൈറസ് പെട്ടന്ന് കീഴടക്കും.രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി ആളുകളുമായി ഇടപെടാതിരിക്കുക.എപ്പോഴും കൈകൾ സോപ്പുപയോഗിച്ച് കഴുകുക,മാസ്ക് ഉപയോഗിക്കുക,എപ്പോഴും ശുചിത്വം പാലിക്കുക,സാമൂഹിക അകലം പാലിക്കുക,വീട്ടിൽ തന്നെ ഇരിക്കുക.ഇതൊക്കെ കൊറോണയെ തടയാൻ നല്ല മാർഗങ്ങളാണ്.

                                                                                    '''STAY  AT  HOME'''   
  <center>                         
'''STAY  AT  HOME'''
</center>  
{{BoxBottom1
{{BoxBottom1
| പേര്=ത്വൽഹത്ത്  
| പേര്=ത്വൽഹത്ത്  

11:56, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ കാലവും രോഗപ്രതിരോധവും

ഈ കൊറോണകാലത്ത് ജീവിതരീതിയിൽ കുറച്ചൊന്നു ശ്രദ്ധിച്ചാൽമതി.എങ്കിൽ നമുക്ക് രോഗാണുക്കളെ തടയാം.നമ്മുടെ ശരീരത്തെ കൂടുതൽ സ്നേഹിക്കാം.മറ്റെന്തിനെക്കാൾ വലുത് ആരോഗ്യമാണെന്ന് കാലം വീണ്ടും തെളിയിക്കുകയാണ്.ആരോഗ്യമുള്ള ശരീരത്തിൽ രോഗാണുക്കൾക്ക് സ്ഥാനമില്ല.ഈ കൊറോണകാലം വീണ്ടും ഓർമിപ്പിക്കുന്നത് ഇതുതന്നെ.രോഗമുണ്ടാക്കുന്ന ബാക്ടീരിയകൾക്കും വൈറസീനുമെതിരെ നമ്മുടെ ശരീരം നടത്തുന്ന സ്വഭാവിക പ്രതിരോധമാണ് രോഗപ്രതിരോധം .രോഗപ്രതിരോധശേഷി കൂടുതൽ ഉള്ളവരിൽ രോഗം വളരാനുള്ള സാധ്യതയും കുറവായിരിക്കും.രോഗപ്രതിരോധശേഷി കുറവായവരെ സ്വഭാവികമായും വൈറസ് പെട്ടന്ന് കീഴടക്കും.രോഗങ്ങളെ തടയാൻ ഏറ്റവും നല്ല വഴി ആളുകളുമായി ഇടപെടാതിരിക്കുക.എപ്പോഴും കൈകൾ സോപ്പുപയോഗിച്ച് കഴുകുക,മാസ്ക് ഉപയോഗിക്കുക,എപ്പോഴും ശുചിത്വം പാലിക്കുക,സാമൂഹിക അകലം പാലിക്കുക,വീട്ടിൽ തന്നെ ഇരിക്കുക.ഇതൊക്കെ കൊറോണയെ തടയാൻ നല്ല മാർഗങ്ങളാണ്.

STAY AT HOME

ത്വൽഹത്ത്
5സി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം