"സെന്റ് മേരീസ് എൽ പി എസ് അരുവിത്തുറ/അക്ഷരവൃക്ഷം/ചക്കിപ്പൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ചക്കിപ്പൂച്ച <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അമ്മുവിന് ഒരു പൂച്ച ഉണ്ടായിരുന്നു അവളുടെ പേര് ചക്കി എന്നായിരുന്നു | <p align=justify> | ||
അമ്മുവിന് ഒരു പൂച്ച ഉണ്ടായിരുന്നു അവളുടെ പേര് ചക്കി എന്നായിരുന്നു. അവർ തമ്മിൽ കളിയും ചിരിയും ഒക്കെയായിരുന്നു. ചക്കി അയൽ വീടുകളിലും പരിസരങ്ങളിലും ഒക്കെ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എങ്ങുനിന്നോ വന്ന കുരങ്ങൻ ചക്കിയെ കടിച്ചു . കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ഭക്ഷണമൊന്നും കഴിക്കാതെയായി .കളിയും ചിരിയും ഒന്നും ഇല്ലാതെയായി .ഇതുകണ്ട് അമ്മുവിന് വളരെ വിഷമമായി. അവൾ ചക്കിയെ മൃഗ ഡോക്ടറെ കാണിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു ചക്കിക്ക് പേവിഷബാധയാണ്. അപ്പോഴാണ് അമ്മു ആ കാര്യം ഓർത്തത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു കുരങ്ങൻ ചക്കിയെ കടിച്ച കാര്യം. അത് അവൾ ഡോക്ടറോട് വിശദമായി പറഞ്ഞു. രണ്ടു ദിവസങ്ങൾക്കുശേഷം ചക്കി ചത്തു. അവൾക്ക് വിഷമമായി പിന്നെ വളരെയധികം സമയമെടുത്താണ് അവൾ നോർമൽ ആയത്.</p align=justify> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്=എയ് മി റെജിമോൻ | | പേര്=എയ് മി റെജിമോൻ | ||
| ക്ലാസ്സ്=3 | | ക്ലാസ്സ്=3 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 16: | വരി 17: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Asokank| തരം= {{Verification|name=Asokank| തരം= കവിത}}}} |
11:55, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചക്കിപ്പൂച്ച
അമ്മുവിന് ഒരു പൂച്ച ഉണ്ടായിരുന്നു അവളുടെ പേര് ചക്കി എന്നായിരുന്നു. അവർ തമ്മിൽ കളിയും ചിരിയും ഒക്കെയായിരുന്നു. ചക്കി അയൽ വീടുകളിലും പരിസരങ്ങളിലും ഒക്കെ പോകുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം എങ്ങുനിന്നോ വന്ന കുരങ്ങൻ ചക്കിയെ കടിച്ചു . കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ഭക്ഷണമൊന്നും കഴിക്കാതെയായി .കളിയും ചിരിയും ഒന്നും ഇല്ലാതെയായി .ഇതുകണ്ട് അമ്മുവിന് വളരെ വിഷമമായി. അവൾ ചക്കിയെ മൃഗ ഡോക്ടറെ കാണിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു ചക്കിക്ക് പേവിഷബാധയാണ്. അപ്പോഴാണ് അമ്മു ആ കാര്യം ഓർത്തത് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു കുരങ്ങൻ ചക്കിയെ കടിച്ച കാര്യം. അത് അവൾ ഡോക്ടറോട് വിശദമായി പറഞ്ഞു. രണ്ടു ദിവസങ്ങൾക്കുശേഷം ചക്കി ചത്തു. അവൾക്ക് വിഷമമായി പിന്നെ വളരെയധികം സമയമെടുത്താണ് അവൾ നോർമൽ ആയത്.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - [[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത സാങ്കേതിക പരിശോധന - Asokank തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത