"പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/അഖിലം വിറയ്ക്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അഖിലം വിറയ്ക്കുന്നു <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
[5:36 pm, 20/04/2020] Rahul Pwup: അഖിലം വിറയ്ക്കുന്നു 'കൊറോണ  തൻ  ഭീതിയിൽ'!
അഖിലം വിറയ്ക്കുന്നു 'കൊറോണ  തൻ  ഭീതിയിൽ'!
ഇടതുകാൽ ചെയിനായിലൂനി നിവർന്നു  നീ പിന്നെ  
ഇടതുകാൽ ചൈയിനായിലൂന്നി നിവർന്നു  നീ പിന്നെ  
വലതുകാൽ നീട്ടിചവുട്ടി നിവർന്നത് ഇറ്റലി നാട്ടിലോ?  
വലതുകാൽ നീട്ടിചവുട്ടി നിവർന്നത് ഇറ്റലി നാട്ടിലോ?  
ഭൂമിയിൽ, സ്വർഗംതുല്യം കണ്ട ഇറ്റലി, വെനിസ് നാടുകൾ  
ഭൂമിയിൽ, സ്വർഗംതുല്യം കണ്ട ഇറ്റലി, വെനിസ് നാടുകൾ  
ഇന്ന് വിജനമായ് തെരുവുകൾ, കട  കമ്പോളങ്ങളും മരണത്തിൽ ഭീതിയിൽ ഉഴലുന്നു... കേഴുന്നു..  
ഇന്ന് വിജനമായ് തെരുവുകൾ, കട  കമ്പോളങ്ങളും മരണത്തിൽ ഭീതിയിൽ ഉഴലുന്നു... കേഴുന്നു..  
'കൊറോണ 'തൻ ഭീകരതാണ്ഡവം കണ്ടിട്ട് !
'കൊറോണ 'തൻ ഭീകരതാണ്ഡവം കണ്ടിട്ട്!
മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു  
മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു  
സടകുടഞ്ഞുണരു.. നീ ഭാരതാംബെ...  
സടകുടഞ്ഞുണരു.. നീ ഭാരതാംബെ...  
ഏറെ പെരിഭ്രാന്തിയിലാണ് നിൻ മക്കളും  
ഏറെ പരിഭ്രാന്തിയിലാണ് നിൻ മക്കളും  
പലവഴികളിലൂടത്തി നീ ഭാരതനാട്ടിലും  
പലവഴികളിലൂടത്തി നീ ഭാരതനാട്ടിലും  
നന്മകൾ വീഴുമീ നാടിന്റെ സൗക്യം കൊടുത്തുവാൻ  
നന്മകൾ വീഴുമീ നാടിന്റെ സൗക്യം കൊടുത്തുവാൻ  
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ  
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ  
നൃത്തം മതിയാക്കി പോകൂ..'കൊറോണ 'നീ  
നൃത്തം മതിയാക്കി പോകൂ.. 'കൊറോണ' നീ  
അത്ഭുതങ്ങൾ കാട്ടി  ലോകം കീഴടക്കും ചൈന  
അത്ഭുതങ്ങൾ കാട്ടി  ലോകം കീഴടക്കും ചൈന  
മനുഷ്യനെ പോലും പുനസൃഷ്ടിക്കായി വെമ്പുന്ന ചൈന !
മനുഷ്യനെ പോലും പുനസൃഷ്ടിക്കായി വെമ്പുന്ന ചൈന!
അവിടെ പെയിതിറങ്ങി നീ മഹാമാരിയായ് !
അവിടെ പെയിതിറങ്ങി നീ മഹാമാരിയായ്!
'കൊറോണ 'എന്നിതൊരു പേരുകേട്ടിപ്പോൾ  
'കൊറോണ'എന്നിതൊരു പേരുകേട്ടിപ്പോൾ  
പ്രേകമ്പനം കൊള്ളുന്നു പ്രീബഞ്ചമെങ്ങും
പ്രേകമ്പനം കൊള്ളുന്നു പ്രപഞ്ചമെങ്ങും
മാനവർ, താൻ തന്റെ കുശാഗ്ര ജഡീല കൂബുദ്ധിയിലയരും  
മാനവർ, താൻ തന്റെ കുശാഗ്ര ജഡീല കൂബുദ്ധിയിലയരും  
പരീക്ഷണ നിരീക്ഷണ ങ്ങളിരുത്തിരിഞ്ഞുയരും
പരീക്ഷണ നിരീക്ഷണങ്ങളുരുത്തിരിഞ്ഞുയരും
നവ നവ നശീകര രാസായുധങ്ങൾ.. ബൂർഭൂതങ്ങൾ !
നവ നവ നശീകര രാസായുധങ്ങൾ.. ദുർഭൂതങ്ങൾ!
കുടത്തിൽ നിന്നുമവ പുറത്തുചാടി.. വിനാശം വിതച്
കുടത്തിൽ നിന്നുമവ പുറത്തുചാടി.. വിനാശം വിതച്ച്
പാരിൽ സംഹാര താണ്ഡവമാടീടുമ്പോൾ ഞാനെല്ലാ.. നീയാണീ ഭൂതത്തെ തുറന്ന് വിട്ടതെന്ന്  
പാരിൽ സംഹാര താണ്ഡവമാടീടുമ്പോൾ ഞാനെല്ലാ.. നീയാണീ ഭൂതത്തെ തുറന്ന് വിട്ടതെന്ന്  
പരസ്പരം പഴിചാരി കൊമ്പുകോർക്കിന്നിപ്പോൾ  
പരസ്പരം പഴിചാരി കൊമ്പുകോർക്കിന്നിപ്പോൾ  
ചിലർ, ലോക നേതാക്കൾ തങ്ങളെന്ന പേരിൽ !
ചിലർ, ലോക നേതാക്കൾ തങ്ങളെന്ന പേരിൽ!
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ  
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ  
നിൻ നൃത്തം മതിയാക്കി പോകൂ 'കൊറോണ 'നീ
നിൻ നൃത്തം മതിയാക്കി പോകൂ 'കൊറോണ 'നീ
വരി 44: വരി 44:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

11:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അഖിലം വിറയ്ക്കുന്നു

അഖിലം വിറയ്ക്കുന്നു 'കൊറോണ തൻ ഭീതിയിൽ'!
ഇടതുകാൽ ചൈയിനായിലൂന്നി നിവർന്നു നീ പിന്നെ
വലതുകാൽ നീട്ടിചവുട്ടി നിവർന്നത് ഇറ്റലി നാട്ടിലോ?
ഭൂമിയിൽ, സ്വർഗംതുല്യം കണ്ട ഇറ്റലി, വെനിസ് നാടുകൾ
ഇന്ന് വിജനമായ് തെരുവുകൾ, കട കമ്പോളങ്ങളും മരണത്തിൽ ഭീതിയിൽ ഉഴലുന്നു... കേഴുന്നു..
'കൊറോണ 'തൻ ഭീകരതാണ്ഡവം കണ്ടിട്ട്!
മാലാഖമാർ പോലും കണ്ണീർ പൊഴിക്കുന്നു
സടകുടഞ്ഞുണരു.. നീ ഭാരതാംബെ...
ഏറെ പരിഭ്രാന്തിയിലാണ് നിൻ മക്കളും
പലവഴികളിലൂടത്തി നീ ഭാരതനാട്ടിലും
നന്മകൾ വീഴുമീ നാടിന്റെ സൗക്യം കൊടുത്തുവാൻ
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ
നൃത്തം മതിയാക്കി പോകൂ.. 'കൊറോണ' നീ
അത്ഭുതങ്ങൾ കാട്ടി ലോകം കീഴടക്കും ചൈന
മനുഷ്യനെ പോലും പുനസൃഷ്ടിക്കായി വെമ്പുന്ന ചൈന!
അവിടെ പെയിതിറങ്ങി നീ മഹാമാരിയായ്!
'കൊറോണ'എന്നിതൊരു പേരുകേട്ടിപ്പോൾ
പ്രേകമ്പനം കൊള്ളുന്നു പ്രപഞ്ചമെങ്ങും
മാനവർ, താൻ തന്റെ കുശാഗ്ര ജഡീല കൂബുദ്ധിയിലയരും
പരീക്ഷണ നിരീക്ഷണങ്ങളുരുത്തിരിഞ്ഞുയരും
നവ നവ നശീകര രാസായുധങ്ങൾ.. ദുർഭൂതങ്ങൾ!
കുടത്തിൽ നിന്നുമവ പുറത്തുചാടി.. വിനാശം വിതച്ച്
പാരിൽ സംഹാര താണ്ഡവമാടീടുമ്പോൾ ഞാനെല്ലാ.. നീയാണീ ഭൂതത്തെ തുറന്ന് വിട്ടതെന്ന്
പരസ്പരം പഴിചാരി കൊമ്പുകോർക്കിന്നിപ്പോൾ
ചിലർ, ലോക നേതാക്കൾ തങ്ങളെന്ന പേരിൽ!
ഇവിടെ നീ താണ്ഡവം ആടുവാൻ നോക്കാതെ
നിൻ നൃത്തം മതിയാക്കി പോകൂ 'കൊറോണ 'നീ
 
റാതി
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത