"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>അമ്മ</big> <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്=  സൂര്യതേജ്  
| പേര്=  സൂര്യതേജ്  
മാതാശ്രീ ഷിജുല
 
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:49, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ


 എനിക്കൊപ്പം ജനിച്ച വാക്ക്
 എൻ നിഴലായ് കൂടെ നടന്നവൾ
 വരണ്ട ചുണ്ടിനെ നനച്ചവൾ
 വിശക്കും വയറിനെ നിറച്ചവൾ
 ഇടറും പാദങ്ങൾക്ക് തുണയായവൾ
 ഒരിക്കലെൻ നാവിൽ നിറഞ്ഞ വാക്ക്
 പിന്നെ ഞാൻ പറയാൻ മറന്ന വാക്ക്
 അത് അമ്മയെന്ന വാക്ക്.

 

സൂര്യതേജ്
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത