"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/കാത്തിടാം പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(p2)
 
No edit summary
 
വരി 22: വരി 22:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല= പയ്യന്നൂർ   
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color=  5
| color=  5
}}
}}
{{Verification|name=MT_1227|തരം=കവിത}}

11:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിടാം പ്രകൃതിയെ

ദൈവം സൃഷ്ടിച്ചു മനുഷ്യനെയിവിടെ
ദൈവം സൃഷ്ടിച്ചു മരങ്ങളെയിവിടെ
ദൈവം സൃഷ്ടിച്ചു ഈ കൊച്ചു ഭൂമിയെ
മഴയായും പുഴയായും തഴുകുമാറായ്
മഴയില്ലയിവിടെ, മഴ വന്നാൽ പ്രളയം
മഴയേറ്റുവാങ്ങാൻ മരങ്ങളില്ലിവിടെ
ശുചിത്വത്തിൽ സൂക്ഷിക്കാം നമുക്കീ പ്രകൃതി
പ്രതിരോധിച്ചീടാം ഇനിയേതു കൊറോണയും

ആദ്യ സജീഷ്
5 D എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത