"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ ആരോഗ്യ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ സംരക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
<p>'ആരോഗ്യമാണ് ധനം' എന്ന പഴമൊഴി നമുക്കെല്ലാം പരിചിതമാണ്. പക്ഷെ നമ്മളിൽ എത്ര പേർ ഇതിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നുണ്ട് ? നല്ല ആരോഗ്യമാണ് ഒരു മനുഷ്യന് ഭൂമിയിൽ വച്ച് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം. അത് ധനത്തെക്കഴിഞ്ഞും ഒരു പടി മുന്നിൽ നിൽക്കുന്നു. അസുഖ ബാധിതനായ ഒരാളെ സംബന്ധിച്ചിടത്തോളം ധനം കൊണ്ട് ഒരു കാര്യവുമില്ല. രോഗവും പീഡകളും മനുഷ്യന്റെ മന: സമാധാനം കളയുകയേയുള്ളൂ. </p> ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രണ്ട് കാര്യം നമുക്ക് ഓർമ്മ വരും. ഒന്ന് ശാരീരികാരോഗ്യവും മറ്റൊന്ന് മാനസിക ആരോഗ്യവുമാണ്. ജനസംഖ്യ വർദ്ധിച്ചിരിക്കുന്ന, സാമ്പത്തിക ബാദ്ധ്യത വർദ്ധിച്ചിരിക്കുന്ന ഈ കാലത്ത് ആരോഗ്യ സംരക്ഷണം ഒരു പ്രശ്നമായിത്തീർന്നിട്ടുണ്ട്. പണം ഉണ്ടായാൽ മാത്രം ജീവിതം സുഖപ്രദമാകണമെന്നില്ല. ഉറച്ച ശരീരത്തിൽ ഉറച്ച മനസ്സ് എന്ന ആപ്തവാക്യം ഓർമ്മിക്കുക. മനുഷ്യന്റെ ജീവിതത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് ആരോഗ്യമാണ്. അല്ലാതെ ധനമല്ല. ബാക്കി എല്ലാ കാര്യങ്ങളും ഇതിന് ശേഷമാണ് ആവശ്യമായി വരുന്നത്. ജീവിതത്തിന്റെ അഭിവൃദ്ധികരമായ നേട്ടങ്ങളും വിജയങ്ങളും ആരോഗ്യത്തിന്റെ അഭാവത്തിൽ നേടിയെടുക്കാൻ സാധിക്കില്ല. ജോലി ചെയ്യാൻ ആരോഗ്യം ആവശ്യമാണ്. <p> ആധുനിക യുഗത്തിൽ ആരോഗ്യ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. അനവധി പകർച്ച വ്യാധികളെയും മറ്റ് രോഗങ്ങളെയും അകറ്റി നിറുത്തുന്നതിന് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇപ്പോൾ ജീവിതച്ചെലവിനൊപ്പം ചികിത്സാച്ചെലവും കൂടിയിട്ടുണ്ട്. ഇത് നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷണം ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഉത്തമം. </p>പകർച്ചവ്യാധികൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് വ്യക്തിശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്. ഈ അടുത്ത കാലത്താണ് ലോകമെമ്പാടും കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചത്. വ്യക്തിശുചിത്യവും പരിസര ശുചിത്വവും ഇത്തരം പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ നമ്മെ സഹായിക്കും. വിജയത്തിന്റെയും അഭിവൃദ്ധിയുടെയും അടിസ്ഥാനം ആരോഗ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ. ഈ ഭൂമിയിൽ നമുക്ക് കിട്ടിയ ഈ അനുഗ്രഹത്തെ ശരിയായി നിലനിർത്താനും ആരോഗ്യം സംരക്ഷിക്കാനും നമുക്ക് ശ്രമിക്കാം. | <p>'ആരോഗ്യമാണ് ധനം' എന്ന പഴമൊഴി നമുക്കെല്ലാം പരിചിതമാണ്. പക്ഷെ നമ്മളിൽ എത്ര പേർ ഇതിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നുണ്ട് ? നല്ല ആരോഗ്യമാണ് ഒരു മനുഷ്യന് ഭൂമിയിൽ വച്ച് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം. അത് ധനത്തെക്കഴിഞ്ഞും ഒരു പടി മുന്നിൽ നിൽക്കുന്നു. അസുഖ ബാധിതനായ ഒരാളെ സംബന്ധിച്ചിടത്തോളം ധനം കൊണ്ട് ഒരു കാര്യവുമില്ല. രോഗവും പീഡകളും മനുഷ്യന്റെ മന: സമാധാനം കളയുകയേയുള്ളൂ. </p> ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രണ്ട് കാര്യം നമുക്ക് ഓർമ്മ വരും. ഒന്ന് ശാരീരികാരോഗ്യവും മറ്റൊന്ന് മാനസിക ആരോഗ്യവുമാണ്. ജനസംഖ്യ വർദ്ധിച്ചിരിക്കുന്ന, സാമ്പത്തിക ബാദ്ധ്യത വർദ്ധിച്ചിരിക്കുന്ന ഈ കാലത്ത് ആരോഗ്യ സംരക്ഷണം ഒരു പ്രശ്നമായിത്തീർന്നിട്ടുണ്ട്. പണം ഉണ്ടായാൽ മാത്രം ജീവിതം സുഖപ്രദമാകണമെന്നില്ല. ഉറച്ച ശരീരത്തിൽ ഉറച്ച മനസ്സ് എന്ന ആപ്തവാക്യം ഓർമ്മിക്കുക. മനുഷ്യന്റെ ജീവിതത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് ആരോഗ്യമാണ്. അല്ലാതെ ധനമല്ല. ബാക്കി എല്ലാ കാര്യങ്ങളും ഇതിന് ശേഷമാണ് ആവശ്യമായി വരുന്നത്. ജീവിതത്തിന്റെ അഭിവൃദ്ധികരമായ നേട്ടങ്ങളും വിജയങ്ങളും ആരോഗ്യത്തിന്റെ അഭാവത്തിൽ നേടിയെടുക്കാൻ സാധിക്കില്ല. ജോലി ചെയ്യാൻ ആരോഗ്യം ആവശ്യമാണ്. <p> ആധുനിക യുഗത്തിൽ ആരോഗ്യ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. അനവധി പകർച്ച വ്യാധികളെയും മറ്റ് രോഗങ്ങളെയും അകറ്റി നിറുത്തുന്നതിന് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇപ്പോൾ ജീവിതച്ചെലവിനൊപ്പം ചികിത്സാച്ചെലവും കൂടിയിട്ടുണ്ട്. ഇത് നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷണം ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഉത്തമം. </p>പകർച്ചവ്യാധികൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് വ്യക്തിശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്. ഈ അടുത്ത കാലത്താണ് ലോകമെമ്പാടും കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചത്. വ്യക്തിശുചിത്യവും പരിസര ശുചിത്വവും ഇത്തരം പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ നമ്മെ സഹായിക്കും. വിജയത്തിന്റെയും അഭിവൃദ്ധിയുടെയും അടിസ്ഥാനം ആരോഗ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ. ഈ ഭൂമിയിൽ നമുക്ക് കിട്ടിയ ഈ അനുഗ്രഹത്തെ ശരിയായി നിലനിർത്താനും ആരോഗ്യം സംരക്ഷിക്കാനും നമുക്ക് ശ്രമിക്കാം. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നയനാ എസ് | ||
| ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 16: | വരി 16: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
11:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യ സംരക്ഷണം
'ആരോഗ്യമാണ് ധനം' എന്ന പഴമൊഴി നമുക്കെല്ലാം പരിചിതമാണ്. പക്ഷെ നമ്മളിൽ എത്ര പേർ ഇതിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നുണ്ട് ? നല്ല ആരോഗ്യമാണ് ഒരു മനുഷ്യന് ഭൂമിയിൽ വച്ച് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം. അത് ധനത്തെക്കഴിഞ്ഞും ഒരു പടി മുന്നിൽ നിൽക്കുന്നു. അസുഖ ബാധിതനായ ഒരാളെ സംബന്ധിച്ചിടത്തോളം ധനം കൊണ്ട് ഒരു കാര്യവുമില്ല. രോഗവും പീഡകളും മനുഷ്യന്റെ മന: സമാധാനം കളയുകയേയുള്ളൂ. ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ രണ്ട് കാര്യം നമുക്ക് ഓർമ്മ വരും. ഒന്ന് ശാരീരികാരോഗ്യവും മറ്റൊന്ന് മാനസിക ആരോഗ്യവുമാണ്. ജനസംഖ്യ വർദ്ധിച്ചിരിക്കുന്ന, സാമ്പത്തിക ബാദ്ധ്യത വർദ്ധിച്ചിരിക്കുന്ന ഈ കാലത്ത് ആരോഗ്യ സംരക്ഷണം ഒരു പ്രശ്നമായിത്തീർന്നിട്ടുണ്ട്. പണം ഉണ്ടായാൽ മാത്രം ജീവിതം സുഖപ്രദമാകണമെന്നില്ല. ഉറച്ച ശരീരത്തിൽ ഉറച്ച മനസ്സ് എന്ന ആപ്തവാക്യം ഓർമ്മിക്കുക. മനുഷ്യന്റെ ജീവിതത്തിന് ഏറ്റവും അത്യാവശ്യം വേണ്ടത് ആരോഗ്യമാണ്. അല്ലാതെ ധനമല്ല. ബാക്കി എല്ലാ കാര്യങ്ങളും ഇതിന് ശേഷമാണ് ആവശ്യമായി വരുന്നത്. ജീവിതത്തിന്റെ അഭിവൃദ്ധികരമായ നേട്ടങ്ങളും വിജയങ്ങളും ആരോഗ്യത്തിന്റെ അഭാവത്തിൽ നേടിയെടുക്കാൻ സാധിക്കില്ല. ജോലി ചെയ്യാൻ ആരോഗ്യം ആവശ്യമാണ്.ആധുനിക യുഗത്തിൽ ആരോഗ്യ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. അനവധി പകർച്ച വ്യാധികളെയും മറ്റ് രോഗങ്ങളെയും അകറ്റി നിറുത്തുന്നതിന് നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ഇപ്പോൾ ജീവിതച്ചെലവിനൊപ്പം ചികിത്സാച്ചെലവും കൂടിയിട്ടുണ്ട്. ഇത് നമ്മുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകർക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷണം ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഉത്തമം. പകർച്ചവ്യാധികൾ നിർമ്മാർജ്ജനം ചെയ്യുന്നതിന് വ്യക്തിശുചിത്വവും പരിസര ശുചിത്വവും അത്യാവശ്യമാണ്. ഈ അടുത്ത കാലത്താണ് ലോകമെമ്പാടും കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചത്. വ്യക്തിശുചിത്യവും പരിസര ശുചിത്വവും ഇത്തരം പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ നമ്മെ സഹായിക്കും. വിജയത്തിന്റെയും അഭിവൃദ്ധിയുടെയും അടിസ്ഥാനം ആരോഗ്യമാണ്. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സും ഉണ്ടാവുകയുള്ളൂ. ഈ ഭൂമിയിൽ നമുക്ക് കിട്ടിയ ഈ അനുഗ്രഹത്തെ ശരിയായി നിലനിർത്താനും ആരോഗ്യം സംരക്ഷിക്കാനും നമുക്ക് ശ്രമിക്കാം.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം