"എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ/അക്ഷരവൃക്ഷം/ഭൂമിയുടെ വിലാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ വിലാപം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭൂമിയുടെ വിലാപം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഭൂമിയുടെ വിലാപം      
| color=3           <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        
}}
}}
<center> <poem>
<center> <poem>
വരി 13: വരി 13:
എന്റെ മനസ്സിലും ചിതറീടുന്നു  
എന്റെ മനസ്സിലും ചിതറീടുന്നു  
ദുഃഖങ്ങൾ ഇല്ലാത്ത മാനുഷ്യനുണ്ടോ ഈ  
ദുഃഖങ്ങൾ ഇല്ലാത്ത മാനുഷ്യനുണ്ടോ ഈ  
ഭൂമി തൻ രോധനം ആരുകേൾക്കാൻ  
ഭൂമി തൻ രോദനം ആരുകേൾക്കാൻ  


കാലചക്രം പോലെ  കറങ്ങീടും മനുജനും  
കാലചക്രം പോലെ  കറങ്ങീടും മനുജനും  
കാലത്തിനൊത്തു  വളർന്നീടുന്നു  
കാലത്തിനൊത്തു  വളർന്നീടുന്നു  
കാട്ടുണ്ട് കടലുണ്ട് കായലോളങ്ങളും  
കാടുണ്ട് കടലുണ്ട് കായലോളങ്ങളും  
കൂട്ടിനു കണ്ണീരിൻ വേദനയും  
കൂട്ടിനു കണ്ണീരിൻ വേദനയും  


വരി 28: വരി 28:
അമ്മതൻ മക്കൾക്ക് ഏകീടുവാൻ  
അമ്മതൻ മക്കൾക്ക് ഏകീടുവാൻ  
പട്ടിണിപ്പാവങ്ങൾ പെറ്റുപെരുകുന്നു  
പട്ടിണിപ്പാവങ്ങൾ പെറ്റുപെരുകുന്നു  
ഭൂമിതൻ രോധനം ആരു കേൾക്കാൻ  
ഭൂമിതൻ രോദനം ആരു കേൾക്കാൻ  
  </poem> </center>
  </poem> </center>


{{BoxBottom1
{{BoxBottom1
| പേര്= ദേവിക കൃഷ്ണൻ   
| പേര്= ദേവിക കൃഷ്ണൻ   
| ക്ലാസ്സ്= 8C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8C     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 39: വരി 39:
| സ്കൂൾ കോഡ്= 38094  
| സ്കൂൾ കോഡ്= 38094  
| ഉപജില്ല= പന്തളം  
| ഉപജില്ല= പന്തളം  
| ജില്ല= പത്തനംതിട്ട'
| ജില്ല= പത്തനംതിട്ട
| തരം=കവിത <!-- കവിത / കഥ  / ലേഖനം -->  
| തരം=കവിത   
| color=3     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3  
}}
}}
{{verified1|name=pcsupriya|തരം=കവിത  }}

11:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ വിലാപം


മരണമടഞ്ഞൊരു ചിന്തകൾ പോലെ തൻ
മരണമടയുന്നു എന്റെ ഭൂമി
പാരിലാരോ തുണ വെട്ടി വെട്ടി
പാഴ്വസ്തുവാക്കുന്നു എന്റെ ഭൂമി

തളിരിടും പൂവുകൾ ഓർമ പോൽ
എന്റെ മനസ്സിലും ചിതറീടുന്നു
ദുഃഖങ്ങൾ ഇല്ലാത്ത മാനുഷ്യനുണ്ടോ ഈ
ഭൂമി തൻ രോദനം ആരുകേൾക്കാൻ

കാലചക്രം പോലെ കറങ്ങീടും മനുജനും
കാലത്തിനൊത്തു വളർന്നീടുന്നു
കാടുണ്ട് കടലുണ്ട് കായലോളങ്ങളും
കൂട്ടിനു കണ്ണീരിൻ വേദനയും

ആരറിയുന്നു വേദന പാരിൽ
സ്വാർത്ഥ മനസ്സുകൾക്കെന്തറിയാം
അമ്മതൻ മാറിൽ വളർന്നൊരീ
പൈതലും അമ്മയെ തള്ളിപറയുന്നു

ദാഹജലമില്ല ശുദ്ധവായുവില്ല
അമ്മതൻ മക്കൾക്ക് ഏകീടുവാൻ
പട്ടിണിപ്പാവങ്ങൾ പെറ്റുപെരുകുന്നു
ഭൂമിതൻ രോദനം ആരു കേൾക്കാൻ
 

ദേവിക കൃഷ്ണൻ
8C എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത