"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അമ്മുവിന്റെ ബുദ്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Vgragvtlps (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഒരിടത്ത് അമ്മു എന്ന കുട്ടി ഉണ്ടായിരുന്നു , ഇത്തവണ അവൾക്ക് സക്കൂൾ അടച്ചിരുന്നു .കാരണം കൊറോണ വൈറസ് പടരുന്ന കാലം ആയിരുന്നു. അമ്മ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്നു. . വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതു കാരണം അമ്മുവിന്റെ അച്ഛന്ജോലി ഇല്ലാതായി. | <p> ഒരിടത്ത് അമ്മു എന്ന കുട്ടി ഉണ്ടായിരുന്നു , ഇത്തവണ അവൾക്ക് സക്കൂൾ അടച്ചിരുന്നു .കാരണം കൊറോണ വൈറസ് പടരുന്ന കാലം ആയിരുന്നു. അമ്മ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്നു. . വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതു കാരണം അമ്മുവിന്റെ അച്ഛന്ജോലി ഇല്ലാതായി. | ||
അമ്മുവിന്റെ വീട്ടിൽ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി... അപ്പോൾ അമ്മുവിന് ഒരു ആശയം തോന്നി. അവൾ വീട്ടിലുണ്ടായിരുന്ന പച്ചക്കറി വിത്തുകൾ നടാൻ തുടങ്ങി.. അങ്ങനെ ആഴ്ചകൾ കഴിഞ്ഞു.. ഇതിനിടയിൽ അമ്മുവിന്റെ പരിപാലനത്താൽ വിത്തുകൾ വളർന്നു വലുതായി ക്കൊണ്ടിരുന്നു. ആദ്യ പൂക്കൾ വിടർന്നു. അമ്മുവിനു ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. വൈകാതെ കായ്കളും നിറഞ്ഞു. വീട്ടിലെ ആവശ്യത്തേക്കാൾ അധികമായ് വിളവ് ലഭിച്ചു. കുറച്ച് അയൽക്കാർക്ക് കൊടുത്തു . എല്ലാവരും അമ്മുവിന്റെ അവസോ- രോചിതമായ പ്രവർത്തിയെ അഭിനന്ദിച്ചു. | അമ്മുവിന്റെ വീട്ടിൽ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി... അപ്പോൾ അമ്മുവിന് ഒരു ആശയം തോന്നി. അവൾ വീട്ടിലുണ്ടായിരുന്ന പച്ചക്കറി വിത്തുകൾ നടാൻ തുടങ്ങി.. അങ്ങനെ ആഴ്ചകൾ കഴിഞ്ഞു.. ഇതിനിടയിൽ അമ്മുവിന്റെ പരിപാലനത്താൽ വിത്തുകൾ വളർന്നു വലുതായി ക്കൊണ്ടിരുന്നു. ആദ്യ പൂക്കൾ വിടർന്നു. അമ്മുവിനു ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. വൈകാതെ കായ്കളും നിറഞ്ഞു. വീട്ടിലെ ആവശ്യത്തേക്കാൾ അധികമായ് വിളവ് ലഭിച്ചു. കുറച്ച് അയൽക്കാർക്ക് കൊടുത്തു . എല്ലാവരും അമ്മുവിന്റെ അവസോ- രോചിതമായ പ്രവർത്തിയെ | ||
അഭിനന്ദിച്ചു.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അന്ന റോസ് വിൽസൺ | | പേര്= അന്ന റോസ് വിൽസൺ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ._എൽ_പി_എസ്_വളയൻചിറങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 27232 | | സ്കൂൾ കോഡ്= 27232 | ||
| ഉപജില്ല= പെരുമ്പാവൂർ | | ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Anilkb| തരം=കഥ }} |
11:33, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അമ്മുവിന്റെ ബുദ്ധി
ഒരിടത്ത് അമ്മു എന്ന കുട്ടി ഉണ്ടായിരുന്നു , ഇത്തവണ അവൾക്ക് സക്കൂൾ അടച്ചിരുന്നു .കാരണം കൊറോണ വൈറസ് പടരുന്ന കാലം ആയിരുന്നു. അമ്മ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയിരുന്നു. . വൈറസ് വ്യാപനം തടയുന്നതിനായി സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതു കാരണം അമ്മുവിന്റെ അച്ഛന്ജോലി ഇല്ലാതായി. അമ്മുവിന്റെ വീട്ടിൽ സാമ്പത്തീക ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി... അപ്പോൾ അമ്മുവിന് ഒരു ആശയം തോന്നി. അവൾ വീട്ടിലുണ്ടായിരുന്ന പച്ചക്കറി വിത്തുകൾ നടാൻ തുടങ്ങി.. അങ്ങനെ ആഴ്ചകൾ കഴിഞ്ഞു.. ഇതിനിടയിൽ അമ്മുവിന്റെ പരിപാലനത്താൽ വിത്തുകൾ വളർന്നു വലുതായി ക്കൊണ്ടിരുന്നു. ആദ്യ പൂക്കൾ വിടർന്നു. അമ്മുവിനു ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു. വൈകാതെ കായ്കളും നിറഞ്ഞു. വീട്ടിലെ ആവശ്യത്തേക്കാൾ അധികമായ് വിളവ് ലഭിച്ചു. കുറച്ച് അയൽക്കാർക്ക് കൊടുത്തു . എല്ലാവരും അമ്മുവിന്റെ അവസോ- രോചിതമായ പ്രവർത്തിയെ അഭിനന്ദിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ