"സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/കൊറോണ വൈറസ്സിൻെറ വരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ്സിൻെറ വരവ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
2019 Dec. 8ന് ചൈനയിലെ ഹുബായ് പ്രവിശയിലെ വുഹാൻ പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായ് റിപോർട്ട് ചെയ്യപെട്ടത് വൃഹാനിലെ ഹ്വാനൻ മത്സ്യമാംസമാർക്കറ്റിലാണ്.ഈ വൈറസ് പൊട്ടി പുറപ്പെട്ടതെന്നാണ് സൂചനകൾ വൗവ്വാൽ,മുതല,പാമ്പ്, 
2019 Dec. 8ന് ചൈനയിലെ ഹുബായ് പ്രവിശയിലെ വുഹാൻ പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായ് റിപ്പോർട്ട് ചെയ്യപെട്ടത് വൃഹാനിലെ ഹ്വാനൻ മത്സ്യമാംസമാർക്കറ്റിലാണ്.ഈ വൈറസ് പൊട്ടി പുറപ്പെട്ടതെന്നാണ് സൂചനകൾ വൗവ്വാൽ,മുതല,പാമ്പ്, പല്ലി,കങ്കാരു തുടങ്ങിയ വിവിധ പക്ഷി മൃഗാതികളെ വിൽക്കുന്ന ഒരു മാർക്കറ്റാണിത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ മാംസം കൈകാര്യം ചെയ്യപ്പെടുന്നതെന്നാണ് വിദേശമാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നുത്. ചൈനയിലെ പത്ത് സമ്പന്ന നഗരങ്ങളിലാണ് വുഹാൻ ഇതൊരു ട്രാൻസ്പോർട്ടോഷൻ ഹബ്ബ് കൂടെയാണ് അതുകൊണ്ടുതന്നെയാണ് പല രാജ്യങ്ങളിലേക്ക് ഈ ഒരു രോഗം പടരാൻ കാരണം .
പല്ലി,കങ്കാരു തുടങ്ങിയ വിവിത പക്ഷി മൃഗാതികളെ വിൽക്കുന്ന ഒരു മാർക്കറ്റാണിത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ മാംസം കൈകാര്യം ചെയ്യപ്പെടുന്നതെന്നാണ് വിദേശമാധ്യമങ്ങളൊക്കെ റിപോർട്ട് ചെയ്യപ്പെടുന്നുണ്ട് ചൈനയിലെ പത്ത് സമ്പന്ന നഗരങ്ങളിലാണ് വുഹാൻ ഇതൊരു ട്രാൻസ്പോർട്ടോഷൻ ഹബ്ബ് കൂടെയാണ് അതുകൊണ്ടുതന്നെയാണ് പല രാജ്യങ്ങളിലേക്ക് ഈ ഒരു രോഗം പടരാൻ കാരണം .
           1960 കളിൽ സാധാരണ ജലദോഷപനിക്കു മാതൃമേ ഇത് കാരണമാകുന്നു എന്നാണ്  കരുതിയിരുന്നത്. എന്നാൽ 2002 ചൈനയിൽ തുടർന്ന് 26 ഓളം രാജ്യങ്ങളിലും പടർന്നു പിടിച്ച SARS or seviour aquatory respiratory syndrome. 2012ൽ സൗദിയിലും, യു എയിലും കൊറിയയിലൂം പടർന്നു പിടിച്ച MRS or Medilise Respiiratory syndrome എന്നിവയ്ക്കു പിന്നിലും  ഈ ഒരു  കൊറോണാവൈറസ് തന്നെയായിരുന്നു  SARS  സിനും  MRS -നും കാരണമായ വെെറസ് ഇപ്പോൾ ജനിതക മാറ്റം സംഭവിച്ചാണ് നോവൽ കൊറോണ അഥവാ 2019 എൻ കോവിഡ് ആയി മാറിയിരിക്കുന്നത് ഫലപ്രദമായ ആന്റി വൈറസ് മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്ത ഒരു സാഹചര്യം ഒരൽപ്പം ആശങ്ക ഉളവാക്കുന്നുണ്ട് ശ്വാസകോശരോഗ വിഭാഗത്തിൽ പെടുന്ന കൊറോണ വൈറസ് രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ അതി ഗുരുതരമായ നിമോണിയയിലേക്കു നയിക്കുന്നു. വൈറസ് ശരീരത്തിൽ ബാധിച്ചാൽ 14 ദിവസമാണ് ഇൻക്വുബേഷൻ പിരീഡ് ഈ കാലയളവിൽ രോഗക്ഷണങ്ങളായ പനി,ചുമ,ശ്വാസതടസം തുടങ്ങിയവയൊക്കെ കാണിച്ചു തുടങ്ങും ജലദോഷപനി മുതൽ നിമോണിയ ,രക്തസമ്മർദം ഗണ്യമായ് താഴുന്ന സെപ്റ്റിക്ക് ഷോക്ക് Aque Respiratory distrous syndrome രക്തത്തിലൂടെ വൈറസ് ആന്തരാവയവങ്ങളിലേക്ക് പകരുന്ന Sepsis തുടങ്ങിയ സങ്കീർണാവസ്തവരെ ഈ ഒരു കോറോണയുടെ ഭാഗമാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ Dr. Tattro suthan gabriosis രാജ്യാന്തര യാത്രികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഈ ജാഗ്രതകളൊക്കെ കൃത്യമായി നമ്മൾ പാലിക്കാൻ ബാധ്യസ്ഥരാണ്
           1960 കളിൽ സാധാരണ ജലദോഷപനിക്കു മാതൃമേ ഇത് കാരണമാകുന്നു എന്നാണ്     
കരുതിയിരുന്നത്. എന്നാൽ 2002 ചൈനയിൽ തുടർന്ന് 26 ഓളം രാജ്യങ്ങളിലും പടർന്നു പിടിച്ച SARS or seviour aquatory respiratory syndrome. 2012ൽ സൗദിയിലും, യു എയിലും കൊറിയയിലൂം ഒക്കെ പടർന്നു പിടിച്ച MRS or Medilise Respiiratory syndrome എന്നിവയ്ക്കു പിന്നിലും  ഈ ഒരു  കൊറോണാവൈറസ് തന്നെയായിരുന്നു  SARS  സിനും  MRS -ിനും കാരണമായ വെെറസ് ഇപ്പോൾ ജനിതക മാറ്റം സംഭവിച്ചാണ് കണ്ടെത്തിയിരിക്കുന്ന നോവൽ കൊറോണ അഥവാ 2019 എൻകോവിട് മാറിയിരിക്കുന്നത് ഫലപ്രദമായ ആന്റി വൈറസ് മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്ത ഒരു സാഹചര്യം ഒരൽപ്പം ആശങ്ക ഉളവാക്കുന്നുണ്ട് ശ്വാസകോശരോഗ വിഫാഗത്തിൽ പെടുന്ന കൊറോണ വൈറസ് രോഗ പ്രതിരോധശേശി കുറഞ്ഞവരിൽ അതി ഗുരുതരമായ നിമോണിയയിലേക്കു നയിക്കുന്നു. വൈറസ് ശരീരത്തിൽ ബാദിച്ചാൽ 14 ദിവസമാണ് എൻക്വുവേഷൻ പിരീട് ഈ കാലയളവിൽ രോഗക്ഷണങ്ങളായ പനി,ചുമ,ശ്വാസതടസം തുടങ്ങിയവയൊക്കെ കാണിചുതുടങ്ങും ജലദോഷപനിമുതൽ നിമോണിയ രക്തസമ്മർദം ഗണ്യമായ് താഴുന്ന സെപ്റ്റിക്ക് ഷോക്ക് Aque Respiratory distrous syndrome രക്തത്തിലൂടെ വൈറസ് ആന്തരാവയവങ്ങളിലേക്ക് പകരുന്ന Sepsis തുടങ്ങിയ സങ്കീർണാവസ്തവരെ ഈ ഒരു കോറോണയുടെ ഭാഗമാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ dr. Tattro suthan gabriosis രാജ്യാന്തര യാത്രികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഈ ജാഗ്രതകളൊക്കെ കൃത്യമായി നമ്മൾ പാലിക്കാൻ ബാധ്യസ്ഥരാണ്
{{BoxBottom1
{{BoxBottom1
| പേര്= നയന പവിത്രൻ
| പേര്= നയന പവിത്രൻ
വരി 19: വരി 17:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification| name=pcsupriya| തരം= ലേഖനം }}

11:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്സിൻെറ വരവ്

2019 Dec. 8ന് ചൈനയിലെ ഹുബായ് പ്രവിശയിലെ വുഹാൻ പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായ് റിപ്പോർട്ട് ചെയ്യപെട്ടത് വൃഹാനിലെ ഹ്വാനൻ മത്സ്യമാംസമാർക്കറ്റിലാണ്.ഈ വൈറസ് പൊട്ടി പുറപ്പെട്ടതെന്നാണ് സൂചനകൾ വൗവ്വാൽ,മുതല,പാമ്പ്, പല്ലി,കങ്കാരു തുടങ്ങിയ വിവിധ പക്ഷി മൃഗാതികളെ വിൽക്കുന്ന ഒരു മാർക്കറ്റാണിത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ മാംസം കൈകാര്യം ചെയ്യപ്പെടുന്നതെന്നാണ് വിദേശമാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നുത്. ചൈനയിലെ പത്ത് സമ്പന്ന നഗരങ്ങളിലാണ് വുഹാൻ ഇതൊരു ട്രാൻസ്പോർട്ടോഷൻ ഹബ്ബ് കൂടെയാണ് അതുകൊണ്ടുതന്നെയാണ് പല രാജ്യങ്ങളിലേക്ക് ഈ ഒരു രോഗം പടരാൻ കാരണം .            1960 കളിൽ സാധാരണ ജലദോഷപനിക്കു മാതൃമേ ഇത് കാരണമാകുന്നു എന്നാണ്  കരുതിയിരുന്നത്. എന്നാൽ 2002 ചൈനയിൽ തുടർന്ന് 26 ഓളം രാജ്യങ്ങളിലും പടർന്നു പിടിച്ച SARS or seviour aquatory respiratory syndrome. 2012ൽ സൗദിയിലും, യു എയിലും കൊറിയയിലൂം പടർന്നു പിടിച്ച MRS or Medilise Respiiratory syndrome എന്നിവയ്ക്കു പിന്നിലും  ഈ ഒരു  കൊറോണാവൈറസ് തന്നെയായിരുന്നു  SARS  സിനും  MRS -നും കാരണമായ വെെറസ് ഇപ്പോൾ ജനിതക മാറ്റം സംഭവിച്ചാണ് നോവൽ കൊറോണ അഥവാ 2019 എൻ കോവിഡ് ആയി മാറിയിരിക്കുന്നത് ഫലപ്രദമായ ആന്റി വൈറസ് മരുന്നോ വാക്‌സിനോ ലഭ്യമല്ലാത്ത ഒരു സാഹചര്യം ഒരൽപ്പം ആശങ്ക ഉളവാക്കുന്നുണ്ട് ശ്വാസകോശരോഗ വിഭാഗത്തിൽ പെടുന്ന കൊറോണ വൈറസ് രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ അതി ഗുരുതരമായ നിമോണിയയിലേക്കു നയിക്കുന്നു. വൈറസ് ശരീരത്തിൽ ബാധിച്ചാൽ 14 ദിവസമാണ് ഇൻക്വുബേഷൻ പിരീഡ് ഈ കാലയളവിൽ രോഗക്ഷണങ്ങളായ പനി,ചുമ,ശ്വാസതടസം തുടങ്ങിയവയൊക്കെ കാണിച്ചു തുടങ്ങും ജലദോഷപനി മുതൽ നിമോണിയ ,രക്തസമ്മർദം ഗണ്യമായ് താഴുന്ന സെപ്റ്റിക്ക് ഷോക്ക് Aque Respiratory distrous syndrome രക്തത്തിലൂടെ വൈറസ് ആന്തരാവയവങ്ങളിലേക്ക് പകരുന്ന Sepsis തുടങ്ങിയ സങ്കീർണാവസ്തവരെ ഈ ഒരു കോറോണയുടെ ഭാഗമാണ് ലോകാരോഗ്യ സംഘടനയുടെ തലവൻ Dr. Tattro suthan gabriosis രാജ്യാന്തര യാത്രികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് ഈ ജാഗ്രതകളൊക്കെ കൃത്യമായി നമ്മൾ പാലിക്കാൻ ബാധ്യസ്ഥരാണ്

നയന പവിത്രൻ
8 C സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം