"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ വിശ്രമ०" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിശ്രമ० <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  വിശ്രമ०      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
കുറേ കാലങ്ങൾക്കു ശേഷമെങ്കിലു० എൻ്റെ മക്കൾ എന്നെ സ്നേഹിക്കാൻ തുടങ്ങിയല്ലോ. എത്ര കാലമായി ഞാനിതാഗ്രഹിക്കുന്നു.വിഷമുള്ള പുക നിന്നു ;എൻ്റെ വാന० ശുദ്ധമായി.മാലിന്യകുഴലുകളടച്ചു; എൻ്റെ ജല० ശുദ്ധമായി.മണ്ണുമാന്തിയന്ത്രങ്ങൾ ചലനമറ്റു ;എൻ്റെ പാടങ്ങളു० മലകളു० തളിർത്തു.ഇപ്പോൾ എല്ലാ० ശാന്തമാണ്.എൻ്റെ ദേഹത്തിലൂടുള്ള വാഹനപാച്ചിലുകൾ നന്നേ കുറഞ്ഞു.എൻ്റെ താങ്ങു० തണലുമായ മരങ്ങൾ ഉശിരോടെ നിൽക്കുന്നു. അതേ എൻ്റെ മക്കൾ- മനുഷ്യർ വിശ്രമത്തിലാണ്.ഇത് അവർ അർഹിക്കുന്ന ശിക്ഷ തന്നെ.എന്നോടു ചെയ്ത ക്രൂരതകൾക്കുള്ള ഫല०.എൻ്റെ നഷ്ടങ്ങൾ അവർ അറിഞ്ഞതേയില്ല.അത് എൻ്റേതു മാത്രമായിരുന്നു. എൻ്റെ സ്വത്തുക്കൾ- മരങ്ങൾ,മലകൾ,പുഴകൾ,വാന० എല്ലാ० അവരുടേതാക്കി.മണ്ണിനു മഴ ഓർമ്മയായി.എന്നിട്ടു० ഞാൻ സഹിച്ചു. അവരെ സ്നേഹിച്ചു.കാരണ० ഞാൻ അമ്മയല്ലേ.സർവ്വ०സഹയായ ഭൂമി.അവരുടെ തെറ്റുകൾ അവർ തന്നെ തിരിച്ചറിഞ്ഞു തുടങ്ങു०. സൃഷ്ടിയുടെ ഏഴാ० നാൾ ദൈവ० വിശ്രമിച്ചു. ഇന്ന് എൻ്റെ മക്കളു० വിശ്രമിക്കുന്നു. കരുതലോടെ ഉള്ള വിശ്രമ०.കാരണ० അവരുടെ കണ്ടുപിടുത്തങ്ങളു० സൃഷ്ടികളു० ദൈവത്തേക്കാൾ മഹത്തര० എന്നവർ വിശ്വസിച്ചു; അഹങ്കരിച്ചു.
{{BoxBottom1
| പേര്= അതുല്യ ആർ
| ക്ലാസ്സ്=  9 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്.എസ്.എസ് വളയൻചിറങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27014
| ഉപജില്ല=  പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

11:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം