"ഗവ. സാൻസ്ക്രിറ്റ് എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തിരിച്ചറിവ് | color= 1 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color= 1     
| color= 1     
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:22, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തിരിച്ചറിവ്

എന്തു പറയേണ്ടു ഞാൻ .............
ഈ ലോകത്തോടായ് .............
സ്‌നേഹത്തെക്കുറിച്ചോ ?
ജീവിതത്തെക്കുറിച്ചോ ?
വേദനയെക്കുറിച്ചോ ?
നഷ്ടസ്വപ്നങ്ങളെക്കുറിച്ചോ ......?
അതോ മരണത്തെക്കുറിച്ചോ .......?

അഹന്തയാൽ ഞാൻ എല്ലാം മറന്നു .......
ഈ ജീവിതം .......
അത് ....ആരോ തന്ന ദാനമാണെന്ന
                             സത്യം ........
ഈ ലോകം .....ഇവിടുത്തെ മനുഷ്യർ ...
ഒന്നും ......ഞാൻ കണ്ടില്ല ......
കാണാൻ ശ്രമിച്ചില്ല .......

ഇന്ന് ....ഇത്തിരിക്കുഞ്ഞനായ അവൻ .....
എന്നെ ഓർമപ്പെടുത്തി .....
ഈ ലോകത്തിൻറെ നശ്വരത ......
ഈ ജീവിതത്തിൻറെ നൈമിഷികത .....
പക്ഷെ ........
വൈകിപ്പോയി .......

    

ആര്യ അജിത്
9 A ഗവ . സംസ്‌കൃത ഹയർ സെക്കണ്ടറി സ്കൂൾ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത