"സെന്റ്. ലോറൻസ് യു പി സ്ക്കൂൾ ,ഇടക്കൊച്ചി/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:18, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ


നമ്മുടെ ദൈവമാണമ്മ
നമ്മെ പത്തുമാസം ചുമന്നൊരമ്മ
നമ്മെ പോറ്റിയോരമ്മ
ജീവന്റെ ജീവനായ സ്നേഹിച്ചൊരമ്മ
നമ്മെ വളർത്തിയൊരമ്മ
വളർത്തിപ്പഠിപ്പിച്ചതെന്നമ്മ
സ്നേഹത്തിൻ നറുമുല്ലയാണമ്മ
നന്മയുടെ പാത പഠിപ്പിച്ചൊരമ്മ
വിജയം പഠിപ്പിച്ചൊരമ്മ
എല്ലാരേയും സഹായിക്കുമമ്മ
സ്നേഹവാത്സല്യമമ്മ
എന്നമ്മക്ക് നൂറുമ്മ
 
 

ആലിയ എസ്
6 സെൻറ് ലോറൻസ് യു പി എസ് ഇടക്കൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത