"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്      

കേട്ടില്ലേ ക‍ൂട്ടരേ കൊറോണ വൈറസിനെ
ലോകം ഭയക്ക‍ുന്ന കോവിഡിനെ
തീവണ്ടിയില്ല വിമാനങ്ങളില്ല
റോഡ‍ുകളെല്ലാം വിജനമായി
ക്ഷേത്രങ്ങളില്ലാ പള്ളിയില്ലാ
ദൈവങ്ങൾ പോല‍ും വിലക്കിലാണ്
കാക്ക‍ിയ‍ുട‍ുപ്പിട്ട പോലീസ‍ുകാരെല്ലാം
ഓടി നടന്ന‍ു പണിയെട‍ുക്ക‍ുന്ന‍ു
കാര്യാലയങ്ങൾ പേരിന‍ു മാത്രം
കോവിഡാശ‍ുപത്രി നിറയ‍ുന്നല്ലോ
മരണം വിതക്ക‍ുന്ന കോവിഡിനെ
ലോകം ഭയക്ക‍ും മഹാമാരിയെ
 

അമേയ എസ്
3 C ജി എൽ പി സ്ക‍ൂൾ വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത