"ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ മാറുന്ന പരിസ്ഥിതിയും മാറേണ്ട മനുഷ്യനും......." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാറുന്ന പരിസ്ഥിതിയും മാറേണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  5
| color=  5
}}
}}
{{Verification|name=Mohammedrafi| തരം= ലേഖനം}}

10:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാറുന്ന പരിസ്ഥിതിയും മാറേണ്ട മനുഷ്യനും.......

ലോകമെമ്പാടും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. പച്ചപ്പട്ടു വിരിച്ച പാടങ്ങൾ , ധാരാളം മൃഗങ്ങൾ ,മലകൾ ,കുന്നുകൾ ,പാട്ടു പാടുന്ന കിളികൾ എല്ലാം നിറഞ്ഞ ഒരു സുന്ദര ഗ്രാമമായിരുന്നു നമ്മുടെ പരിസ്ഥിതി. എന്നാൽ ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാടുകൾ വെട്ടിത്തെളിച്ചും , മൃഗങ്ങളെ കൊന്നും ,വയലുകൾ മണ്ണിട്ടുനികത്തിയും വലിയ വലിയ കെട്ടിടങ്ങൾ പണിയുന്നതു മൂലം ജലക്ഷാമം , അമിതമായ ചൂടും എന്നിവ നേരിടേണ്ടി വരുന്നു . വ്യവസായശാലകളിൽ നിന്നും ഫാക്ടറികളിൽ നിന്നും മറ്റും ഉയരുന്ന പുക അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നു. വാഹനങ്ങളിൽ നിന്നുയരുന്ന പുക, പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന മാരകമായ പുക എന്നിവയും പരിസ്ഥി മലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ഇത്തരം നിരീക്ഷണങ്ങളെക്കുറിച്ചാണ് ലോകമെമ്പാടും ചർച്ച ചെയ്യുന്നത്.

അനന്യ - പി.
5 D ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം