"സി.എച്ച്.എസ് കാൽവരിമൗണ്ട്/അക്ഷരവൃക്ഷം/ആത്മനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കവിത) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ആത്മനൊമ്പരം,കവിത | | തലക്കെട്ട്=ആത്മനൊമ്പരം,കവിത | ||
| color= 4 | | color= 4 | ||
}} | }} | ||
<center><poem> | |||
തുടിക്കും ഹൃദയതാളങ്ങളെ നിനക്കു ശാന്തിയേകാൻ | |||
കൊതിച്ചെന്റെ ഓർമകൾ | |||
വിറങ്ങലിച്ച ചിന്തകളെ തിരിഞ്ഞുനോക്കുമ്പോൾ | |||
ചിതലരിച്ചിരുന്നോ അതിൽ മങ്ങലേറ്റിരുന്നോ | |||
ലോകം മുഴുവൻ പടർന്നയീ രോഗത്തിൻ | |||
കാലം വിധിച്ചയീ വിധിയിൽ ഇന്നു | |||
ഡോക്ടറേ നീയും ഒരു രോഗിയായി | |||
നെഞ്ചിലെ നീറ്റലിൽ ഞാൻ അലിഞ്ഞിടുമ്പോൾ | |||
ഇന്നെന്റെ വേദന ഇന്നലകളിൽ എത്രയോ | |||
രോഗി തൻ ഹൃദയം മുറിച്ചുവോ? | |||
ഏറെ നേരമായ് കാത്തിരിക്കുന്നു ഞാൻ | |||
ആശുപത്രിവരാന്തയിലെ കസേരയിൽ | |||
മരണഫലത്തിനായ് കാത്ത ആ നേരം | |||
നെഞ്ചിൽ പെരുകുന്നിതാ ഓർമതൻ നൊമ്പരം | |||
അകന്ന് ഏതൊരുരാവിൽ പിറന്ന നിൻ പൂമുഖം | |||
കാണാൻ കൊതിച്ചില്ലയോ എന്റെ കണ്ണുകൾ | |||
നാലുചുമരുകൾ താണ്ടിനിൻ ആദ്യകരച്ചിൽ | |||
എൻ കാതുകളിൽ നിറഞ്ഞിരുന്നു. | |||
അന്ന് ഞാൻ നിൻ ജീവൻ തുടക്കത്തിനായ് | |||
കാത്തതല്ലയോ ഇതുപോലൊരു കസേരയിൽ | |||
ഓർമതൻ താളത്തിൽ ഹൃദയം നിറയുമ്പോൾ | |||
ഇന്നു ഞാൻ കാത്തത് എന്നന്ത്യനിമിഷത്തെയല്ലയോ? | |||
വീട്ടുപടിക്കലിൽ നീ കാത്ത്നിൽപ്പത് | |||
എത്രയോ നേരമായ് എന്നറിയാം | |||
ഓടിയടുക്കുവാൻ വാരിപ്പുണരുവാൻ | |||
ആശയീയച്ഛനുണ്ടുകുഞ്ഞേ | |||
എന്നിരിന്നാലും നിൻ പുഞ്ചിരി വീണ്ടുമീ | |||
വീട്ടിൽ വിളങ്ങുവാൻ ഞാൻ അകലാം | |||
വാരിപ്പുണരാൻ കഴിയാത്ത അച്ഛന്റെ | |||
കൈകൾ വീശുന്നു ഒരായിരം ഉമ്മയായ്... | |||
</poem></center> | |||
{{BoxBottom1 | |||
| പേര്=അനുശ്രീ കലാധരൻ | |||
| ക്ലാസ്സ്=9 C | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=സി.എച്ച്.എസ് കാൽവരിമൗണ്ട് | |||
| സ്കൂൾ കോഡ്=30051 | |||
| ഉപജില്ല=കട്ടപ്പന | |||
| ജില്ല=ഇടുക്കി | |||
| തരം= കവിത | |||
| color= 3 | |||
}} | |||
{{Verification|name=abhaykallar|തരം=കവിത}} |
10:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആത്മനൊമ്പരം,കവിത
തുടിക്കും ഹൃദയതാളങ്ങളെ നിനക്കു ശാന്തിയേകാൻ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത