"ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വിഷുപ്പക്ഷിയുടെ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വിഷുപ്പക്ഷിയുടെ പാട്ട് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| പേര്= ദയ വി പി | | പേര്= ദയ വി പി | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 F <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 26: | വരി 26: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം=കഥ }} |
10:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വിഷുപ്പക്ഷിയുടെ പാട്ട്
"ചക്കയ്ക്കുപ്പുണ്ടോ?, അച്ഛൻ കൊമ്പത്തു," എന്നൊക്കെ ആണ് ഞാൻ പാടുന്നത് എന്നാണ് ഇവിടുള്ളവരൊക്കെ പറയുന്നത്. ആവോ എനിക്ക് അറിയില്ല. ഞാനാരാണെന്നറിയാമോ? ഞാനാണ് വിഷുപ്പക്ഷി. വിഷുപ്പക്ഷിയെന്നാണ് നിങ്ങൾ വിളിക്കുന്നതെങ്കിലും വിഷു കാലത്ത് മാത്രമല്ല, എല്ലായ്‌പോഴും ഞാൻ ഇവിടൊക്കെത്തന്നെ ഉണ്ട്. പക്ഷേങ്കിലേ, മരങ്ങളൊക്കെ മുറിച്ചുകളഞ്ഞത് കാരണം ഞാൻ വിഷുക്കാലത്തു പോലും നാട്ടിലേക്ക് വരാറില്ല. വന്നാൽ തന്നെ എന്തൊരു തിരക്കാണ് ഇവിടൊക്കെ? വാഹനങ്ങളെയും മനുഷ്യരെയും ഒക്കെ കൂടി കാണുമ്പോൾ പേടിയാവും. അതുകൊണ്ട് തന്നെ ഞാൻ ഇപ്പോൾ കൂകി വിളിച്ച് വിഷുവിന്റെ വരവറിയിക്കാൻ മെനക്കെടാറുമില്ല."
<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ