"ഗവൺമെന്റ് എൽ പി എസ്സ് വൈക്കം ടൗൺ/അക്ഷരവൃക്ഷം/''''''*'''ജാഗ്രതയോടെ മുന്നേറാം '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്='''ജാഗ്രതയോടെ മുന്നേറാം'''<!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |
10:41, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രതയോടെ മുന്നേറാം
കൊറോണയെന്ന മഹാമാരി നമ്മുടെ നാട്ടിലുമെത്തിയപ്പോൾ നാം ഒരുനിമിഷമെങ്കിലും പകച്ചുപോയി. നമ്മുടെ കൂട്ടായ്മയിലൂടെ നാം അതിനെ ഒരുപരിധിവരെ അതിജീവിച്ചു .ഈ മഹാവിപത്തിൽനിന്നു നമ്മുടെ നാടോ രാജ്യമോ ലോകമോ ഒന്നും ഇതുവരെ മോചിതമായിട്ടില്ല . ഇതിൽനിന്നെല്ലാം സമ്പന്നതയോ, കണ്ടുപിടുത്തങ്ങളോ ,രാഷ്ട്രീയമു ന്നേറ്റങ്ങളോ, അധികാരങ്ങളോ, ജാതി മത വർണ വിവേചനങ്ങളോ, ഒന്നും കോവിഡ് 19 ന് കാരണക്കാരനായ കുഞ്ഞൻ വൈറസിനുമുന്നിൽ ഒന്നുമല്ല എന്ന വലിയപാഠം നാം പഠിച്ചു. നമുക്കെല്ലാം ഒത്തൊരുമിച്ചുതന്നെ ഈ മഹാദുരന്തത്തി നെതിരെ പോരാടാം. ജാഗ്രതയോടെ മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം