"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ തോരാമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> തോരാമഴ പാറി വരും മഴയെ ......... നിൻ കണ്ണുനീർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center> <poem>
{{BoxTop1
തോരാമഴ
| തലക്കെട്ട്= തോരാമഴ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


പാറി വരും മഴയെ .........
പാറി വരും മഴയെ .........
വരി 24: വരി 27:
ഈ മഴ തൻ സ്വർഗജീവിതം.....
ഈ മഴ തൻ സ്വർഗജീവിതം.....
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ദേവപ്രിയ.വി.കെ
| ക്ലാസ്സ്= 7C 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= വാരം യു.പി.സ്കൂൾ
| സ്കൂൾ കോഡ്= 13386
| ഉപജില്ല= കണ്ണൂർ നോർത്ത്   
| ജില്ല= കണ്ണൂർ
| തരം=കവിത     
| color= 1 
}}
{{Verification|name=Nalinakshan| തരം=  കവിത}}

10:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തോരാമഴ


പാറി വരും മഴയെ .........
നിൻ കണ്ണുനീർ ഈ ഭൂമിയിൽ പതിച്ചു....
വെള്ളങ്ങളാൽ ചുറ്റുന്നു.....
അതിനിടയിൽ
ചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ.....
ചാറൻ മഴയാൽ വീടു നനച്ചീടും
മരങ്ങളും ചെടികളും രണ്ടു തുണ്ടമായി
താഴെ പതിച്ചു.....
ജീവജാലങ്ങൾ
കണ്ണിൽ മഴയായി ഒരു സാക്ഷി പോലെ!
ഈ മഴകൾ ഭൂമിയിലെ പച്ചപ്പ്
വിതറി വർണ്ണങ്ങൾ ചുറ്റുന്നു.
മഴ കാണാൻ ഞാനാ പുറത്തെ
ഞാലിയിലിരുന്നു ....
മരച്ചില്ലകൾ ആടിയുലയുേമ്പോൾ
ഉറുമ്പിൻ കൊട്ടകൾ ഭൂമിയിൽ പതിക്കുന്നു.
എന്നുള്ളിൽ നിന്നൊരു തേങ്ങൽ ഉണരുന്നു.
ചാറ്റൽ മഴയിൽ പള്ളിക്കൂടങ്ങളിൽ
പോകുവാൻ ഒരു മോഹം
ഈ മഴ കാണാൻ ആഹാ എന്തു രസം
ഈ മഴ തൻ സ്വർഗജീവിതം.....
 

ദേവപ്രിയ.വി.കെ
7C വാരം യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത