"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 32: വരി 32:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

10:27, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


അയ്യോ ! ഭക്ഷണത്തിൽ ഈച്ച.
 കൊതുകു കടിച്ചു കാലിൽ.
കൊറോണ വൈറസ് വന്നു
 പല പല രോഗംവന്നല്ലോ
മരുന്നുകൾ പലതു കഴിച്ചല്ലോ.
ആരോഗ്യവും പോയല്ലോ.
വൃത്തിയോടെ നടക്കൂ.
പരിസരവും വൃത്തിയാക്കൂ.
ശുചിത്വമെന്നതോർക്കണം
ഈച്ചയും കൊതുകും വൈറസ്സും
നാട്ടിൽ നിന്നും ഓടട്ടെ.
ആരോഗ്യം സമ്പത്താവട്ടെ.

ഫാത്തിമ
1 B ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത