"ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിത യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
HM PATTIAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ജീവിത യാത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണക്കാലത്തെ ജീവിത യാത്ര | | തലക്കെട്ട്= കൊറോണക്കാലത്തെ ജീവിത യാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> നമ്മൾ ഓരോരുത്തരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോവിഡ് 19. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു. ഈ രോഗം ഇനിയും പകരാതിരിക്കണമെങ്കിൽ സർക്കാർ പറയുന്നതിനനുസരിച്ച് ജനങ്ങൾ വീട്ടിൽ തന്നെ കഴിയേണ്ടതുണ്ട്. ഈ രോഗം പടരാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആദ്യം ഈ രോഗത്തിനെതിരെ പോരാടിയ ആരോഗ്യ വകുപ്പിന് നന്ദി പറയേണ്ടതുണ്ട്. ഇറ്റലി, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദിവസം തോറും നിരവധി പേർ മരണമടയുകയാണ്. കേരളത്തിൽ ഈ അവസ്ഥ വരാതിരിക്കാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. അതുപോലെ രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു.</p> | |||
<p>കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. ഈ കൊച്ചു കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങളായ നമ്മളോരോരുത്തരും നിറവേറ്റേണ്ടതുണ്ട്.</p> | |||
{{BoxBottom1 | |||
| പേര്=അനുപ്രിയ എ. കെ. | |||
| ക്ലാസ്സ്= 9 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.എച്ച്.എസ്.എസ് പാട്യം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=14044 | |||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=sajithkomath| തരം= ലേഖനം}} |
10:14, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലത്തെ ജീവിത യാത്ര
നമ്മൾ ഓരോരുത്തരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോവിഡ് 19. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു. ഈ രോഗം ഇനിയും പകരാതിരിക്കണമെങ്കിൽ സർക്കാർ പറയുന്നതിനനുസരിച്ച് ജനങ്ങൾ വീട്ടിൽ തന്നെ കഴിയേണ്ടതുണ്ട്. ഈ രോഗം പടരാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആദ്യം ഈ രോഗത്തിനെതിരെ പോരാടിയ ആരോഗ്യ വകുപ്പിന് നന്ദി പറയേണ്ടതുണ്ട്. ഇറ്റലി, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദിവസം തോറും നിരവധി പേർ മരണമടയുകയാണ്. കേരളത്തിൽ ഈ അവസ്ഥ വരാതിരിക്കാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. അതുപോലെ രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. ഈ കൊച്ചു കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങളായ നമ്മളോരോരുത്തരും നിറവേറ്റേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം