ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്നിയോട്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്ദിയോട്   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

10:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയോട്


കൊറോണയോട്
കോറോണേ, കോറോണേ കോറോണേ നീ
എന്തിനു വന്നു ഈ ലോകത്ത്
ഞങ്ങടെ ലോകത്തെ സന്തോഷം എന്തിനായി കളഞ്ഞു നീ
നിനക്കുമില്ലേ അച്ഛനും അമ്മയും കൂട്ടുകാരും ബന്ധുക്കളും
അവരുടെ കൂടെ സന്തോഷായിട്ട്
നിങ്ങടെ ലോകത്ത് കഴിഞ്ഞൂടെ
ഇതിനുമുമ്പ് എവിടെ ആയിരുന്നോ അവിടെത്തന്നെ ഇരുന്നൂടെ
കുറെ മനുഷ്യരെ കൊന്നില്ലേ
ഇനിയെങ്കിലും ഒന്ന് പൊയ്ക്കൂടേ
പോയില്ലെങ്കിൽ നിന്നെ ഞങ്ങൾ
കഴുകിക്കഴുകി കളഞ്ഞീടും
 

അൽഫിയ
2 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത