"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷംശുചികരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
<center> കൂട്ടുകാരെ, | <center> കൂട്ടുകാരെ, | ||
നമ്മുടെ പരിസ്ഥിതി നാം സംരക്ഷിക്കുക.</center> | നമ്മുടെ പരിസ്ഥിതി നാം സംരക്ഷിക്കുക.</center> | ||
<br> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിദ നഹാഷ് | | പേര്= നിദ നഹാഷ് |
10:03, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചികരണം
ഒരു ഗ്രാമത്തിൽ ശുചികരണവശം ഉദ്ഘാടനം ചെയ്യാൻ ഒരു മന്ത്രിയെ വിളിച്ചു. മന്ത്രി തലേന്ന് രാത്രി തന്നെ ഗ്രാമത്തിലെത്തി. ഉദ്ഘാടന ദിവസം രാവിലെ മന്ത്രിയെ കാണാൻ എത്തിയവർ അദ്ദേഹത്തെ അവിടെ ഒന്നും കണ്ടില്ല. അന്വേഷിച്ചപ്പോൾ അദ്ദേഹം ഗ്രാമത്തിലെ തെരുവുകൾ ചൂലുകൊണ്ട് അടിച്ചു വാരി വൃത്തിയാക്കുന്നതാണ് കണ്ടത്. ഇത് കണ്ടു ഗ്രാമീണർ ഓരോരുത്തരായി അദ്ദേഹത്തെ സഹായിക്കാൻ ഒപ്പം കൂടി. അതൊരു ഗ്രാമോത്സവം പോലെയായി. അങ്ങനെ ഉദ്ഘാടന സമയം ആയപ്പോഴേക്കും ഗ്രാമം മുഴുവൻ വൃത്തിയാക്കി. പ്രസംഗമല്ല പ്രവർത്തിയാണ് പ്രധാനം. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്ന അതിനേക്കാൾ പ്രവർത്തിച്ചു കാണിക്കുമ്പോൾ ജനങ്ങൾക്ക് എളുപ്പം അവയെ ഉൾക്കൊള്ളാൻ സാധിക്കും. എന്ന് മന്ത്രി ഉദ്ഘാടന സമയം പറഞ്ഞു. പരിസ്ഥിതിബോധം ഉള്ളതുകൊണ്ടാണ് ആ മന്ത്രി ആ ഗ്രാമം മുഴുവൻ അടിച്ചു വാരിയത്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ