"ഗവ. വി.എച്ച്.എസ്.എസ്. മാങ്കായിൽ/അക്ഷരവൃക്ഷം/കോറോണയിൽ മുങ്ങിയ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  3
| color=  3
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

10:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയിൽ മുങ്ങി ലോകം

നമ്മുടെ ഈ ലോകം ഏതാനും മാസങ്ങളായി കൊറോണ അഥവാ കോവിഡ്-19 എന്ന മഹാമാരി നേരിടുന്നു.ഈരോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലെ വ്യുഹാനിലാണ്.ക്രമേണ ഈ രോഗം ലോകത്തിൻെറ പലഭാഗത്തായി വ്യാപിച്ചു.അമേരിക്കൻ രാജ്യങ്ങളാണ് ഇപ്പോൾ ഇതിൻെറ ദുരിതം ഏറ്റവും കൂടുതൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.ചൈനയിൽ ഇടക്ക് കുറച്ച് ശമനമുണ്ടായെങ്കിലും വീണ്ടും ഈ രോഗം പടർന്ന്കൊണ്ടിരിക്കുന്നു.തുമ്മൽ,ജലദോഷം,പനി,ചുമ ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങൾ.അതുകൊണ്ട് നമ്മൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.അതിനായി നമ്മൾ ചില കാര്യങ്ങൾ സൂക്ഷിക്കേണ്ടതാണ്.ചുമയ്ക്കൂമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കണം.മാസ്ക്ക് ധരിക്കണം.ഉപയോഗിച്ച മാസ്ക്കുകൾ വഴിയിൽ ഉപേക്ഷിക്കരുത്. മറ്റു ജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണനായി ഒഴിവാക്കേണ്ടതാണ്.വീടുകളിൽ നിന്ന് പരമാവധി പുറത്തിറങ്ങാതിരിക്കുക.പുറത്തുപോയി വരികയാണെങ്കിൽ കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക.നമ്മൾ ഒരുമിച്ച് വേണം ഈ മഹാമാരിയെ കീഴടക്കാൻ.


അഭിനവ്
9 എ ജി വി എച്ച് എസ്സ്എസ്സ് മാങ്കായിൽ മരട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം