"ജി.എച്ച്.എസ്സ്.നന്ദിയോട്/അക്ഷരവൃക്ഷം/ഒരു കളിപ്പാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നിത്യചിത്രം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അക്ഷരത്തെറ്റ് തിരുത്തിയ രചന)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നിത്യചിത്രം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒരു കളിപ്പാവ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്നിയോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എച്ച്.എസ്സ്.നന്ദിയോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21131
| സ്കൂൾ കോഡ്= 21131
| ഉപജില്ല= ചിറ്റൂർ   
| ഉപജില്ല= ചിറ്റൂർ   
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Latheefkp | തരം= കഥ }}
{{Verified1|name=Latheefkp | തരം= ലേഖനം }}

09:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കളിപ്പാവ

ആദ്യമായ് മുത്തശ്ശി തന്ന കളിപ്പാവയെ വിടാതെ ചേർത്തു പിടിച്ചു നടന്നവൾ
ഒരുപാട് കളിയും ചിരിയും പിണക്കവും കുഞ്ഞു രഹസ്യവും പാവയുമായവൾ പങ്കുവച്ചു.........

മുത്തശ്ശിക്കരികിൽ കഥ കേട്ടുറങ്ങുമ്പോൾ,പാട്ടുകൾ പാടുമ്പോൾ, എന്തിനും ഏതിനും അവളുടെ കൈകളിൽ ആ കളിപ്പാവയും ഉണ്ടായിരുന്നു
അവൾ വളർന്നു കൂടെ അവളുടെ മോഹവും ഇഷ്ടവും ........

മുറിയിലെ മൂലയിൽ പഴയൊരു ട്രങ്കിൽ നിന്നവളുടെ പഴയ പ്രിയതോഴിയെ തിരികെ കിട്ടി
മുഷിഞ്ഞ് ,നരച്ച് , പഴകി , പൊടിപ്പിടിച്ചിരിക്കുന്ന പാവയെ നിസംശയം ദൂരേക്കെറിഞ്ഞു കളഞ്ഞവൾ ..........

സ്നേഹവും കരുണയും ദൂരെ കളഞ്ഞു കൊണ്ട്
ഒരു കാറിൽ ദൂരേക്ക് മറയുന്നതും നോക്കി മനംനൊന്ത് പിടഞ്ഞു കേഴുന്നു ആ വീട്ടു പടിക്കൽ പഴകി , നരച്ച ഒരു കളിപ്പാവ.............

ഹരിത എച്ച്
9 B ജി.എച്ച്.എസ്സ്.നന്ദിയോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം