"എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം വരൾച്ചയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം വരൾച്ചയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
"വരും ദിനങ്ങളിൽ മനുഷ്യൻ
സഹിക്കാൻ പോകുന്ന വേനലിൽ
സഹനം കഴിയുമോ മർത്യാ നേരിടാൻ "
കഴിഞ്ഞ രണ്ടു വർഷം കേരളം നേരിടേണ്ടി വന്ന ശക്തമായ പ്രളയം കൊണ്ടുവന്ന ശക്തമായ വരൾച്ച പ്രകൃതിയെ അപ്പാടെ തകർത്തു കളയുമെന്ന ഭീതി ഇന്നും നില നിൽക്കുന്നു.മനുഷ്യരും ജീവജാലങ്ങളും ഉൾപ്പടെ ആയിരക്കണക്കിന് ജീവിതം ഉറക്കേണ്ടി വരുന്ന ഈ കൊടും വേനൽ എങ്ങനെ നേരിടാൻ സാധിക്കും.
ആവശ്യത്തിന് കുടിക്കാൻ പോലും ശുദ്ധജലമില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കുവാൻ പോലും നമുക്ക് സാധിക്കില്ല. ഈ അവസ്ഥയിൽ നിന്ന് നമ്മുടെ നാടിനെ കരകയറ്റുവാൻ നമ്മുടെ കർമ്മങ്ങൾ വിലപ്പെട്ടതാണ്.നമ്മുടെകവികൾ നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് വിശേഷിപ്പിച്ചത് .പക്ഷെ ഇപ്പോൾ ഇത് ചെകുത്താന്റെ സ്വന്തം നാടായി  മാറി .വറ്റി വരളുന്ന പുഴകളേയും ആരുവികളേയും കവികൾ എങ്ങനെ തൂലികയിലൂടെ വരക്കും .കഴിഞ്ഞ തലമുറ ചെയ്ത ദോഷങ്ങളുടെ ബാക്കി പത്രമാണ് ഈ വരൾച്ച .പ്രളയത്തിൽ നിന്നും വരൾച്ച എന്ന പടുകുഴിയിലേക്കുള്ള ചാട്ടമായിരുന്നു നമ്മുടേത് .പുഴകളിലേക്കും മറ്റും നമ്മൾ വലിച്ചെറിഞ്ഞ പാഴ് വസ്തുക്കൾ പ്രളയത്തിൽ പ്രകൃതി നമുക്ക് തിരിച്ചു തന്നു . നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച നമ്മൾ വരൾച്ചയെയും അതിജീവിക്കും .നമ്മുടെ പൂർവികർ ചെയ്തത് പോലെ നമ്മളും വരും തലമുറയെ ആപത്തിലേക്ക് തള്ളിയിടരുത് .മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്നക്രൂരതയുടെ പ്രതിഫലനമായിരുന്നു അന്നത്തെ പ്രളയവും ഇന്നത്തെ വരൾച്ചയും .എന്നാലും പ്രകൃതി ഒന്ന് നമ്മെ പഠിപ്പിച്ചു പണം ഉള്ളവനും ഇല്ലാത്തവനും ഉയർന്നവനും താഴ്ന്നവനും എല്ലാം ഒരുമിച്ചു ഒരു കൂരയിൽ കിടന്നു ഒരുമിച്ചു ഭക്ഷിച്ചു ജീവിക്കാമെന്ന് .പ്രളയത്തേക്കാൾ ഭയാനകമായ വരൾച്ചയേയും നമുക്ക് അതിജീവിക്കാൻ കഴിയണം .വെള്ളമില്ലാതെ നമുക്ക് ജീവ്യ്ക്കാൻ കഴിയില്ല ,അത് പോലെ തന്നെയാണ് മണ്ണും വായുവും  പ്രകൃതി നമുക്ക് സൗജന്യമായി തരുന്ന ഇവയെ കരുതലോടെ വരും തലമുറയ്ക്ക് കൂടി ആവശ്യമുള്ളതാണെന്ന ബോധ്യത്തോടെ ഉപയോഗിക്കാൻ നമുക്ക് സാധിക്കട്ടെ ......
{{BoxBottom1
| പേര്= ശ്യാമ ജയൻ
| ക്ലാസ്സ്= 10 എഫ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28020
| ഉപജില്ല= മൂവാറ്റുപുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=ലേഖനം }}

09:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം വരൾച്ചയെ

"വരും ദിനങ്ങളിൽ മനുഷ്യൻ സഹിക്കാൻ പോകുന്ന വേനലിൽ സഹനം കഴിയുമോ മർത്യാ നേരിടാൻ " കഴിഞ്ഞ രണ്ടു വർഷം കേരളം നേരിടേണ്ടി വന്ന ശക്തമായ പ്രളയം കൊണ്ടുവന്ന ശക്തമായ വരൾച്ച പ്രകൃതിയെ അപ്പാടെ തകർത്തു കളയുമെന്ന ഭീതി ഇന്നും നില നിൽക്കുന്നു.മനുഷ്യരും ജീവജാലങ്ങളും ഉൾപ്പടെ ആയിരക്കണക്കിന് ജീവിതം ഉറക്കേണ്ടി വരുന്ന ഈ കൊടും വേനൽ എങ്ങനെ നേരിടാൻ സാധിക്കും. ആവശ്യത്തിന് കുടിക്കാൻ പോലും ശുദ്ധജലമില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിക്കുവാൻ പോലും നമുക്ക് സാധിക്കില്ല. ഈ അവസ്ഥയിൽ നിന്ന് നമ്മുടെ നാടിനെ കരകയറ്റുവാൻ നമ്മുടെ കർമ്മങ്ങൾ വിലപ്പെട്ടതാണ്.നമ്മുടെകവികൾ നമ്മുടെ നാടിനെ ദൈവത്തിന്റെ സ്വന്തം നാടെന്നാണ് വിശേഷിപ്പിച്ചത് .പക്ഷെ ഇപ്പോൾ ഇത് ചെകുത്താന്റെ സ്വന്തം നാടായി മാറി .വറ്റി വരളുന്ന പുഴകളേയും ആരുവികളേയും കവികൾ എങ്ങനെ തൂലികയിലൂടെ വരക്കും .കഴിഞ്ഞ തലമുറ ചെയ്ത ദോഷങ്ങളുടെ ബാക്കി പത്രമാണ് ഈ വരൾച്ച .പ്രളയത്തിൽ നിന്നും വരൾച്ച എന്ന പടുകുഴിയിലേക്കുള്ള ചാട്ടമായിരുന്നു നമ്മുടേത് .പുഴകളിലേക്കും മറ്റും നമ്മൾ വലിച്ചെറിഞ്ഞ പാഴ് വസ്തുക്കൾ പ്രളയത്തിൽ പ്രകൃതി നമുക്ക് തിരിച്ചു തന്നു . നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച നമ്മൾ വരൾച്ചയെയും അതിജീവിക്കും .നമ്മുടെ പൂർവികർ ചെയ്തത് പോലെ നമ്മളും വരും തലമുറയെ ആപത്തിലേക്ക് തള്ളിയിടരുത് .മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്നക്രൂരതയുടെ പ്രതിഫലനമായിരുന്നു അന്നത്തെ പ്രളയവും ഇന്നത്തെ വരൾച്ചയും .എന്നാലും പ്രകൃതി ഒന്ന് നമ്മെ പഠിപ്പിച്ചു പണം ഉള്ളവനും ഇല്ലാത്തവനും ഉയർന്നവനും താഴ്ന്നവനും എല്ലാം ഒരുമിച്ചു ഒരു കൂരയിൽ കിടന്നു ഒരുമിച്ചു ഭക്ഷിച്ചു ജീവിക്കാമെന്ന് .പ്രളയത്തേക്കാൾ ഭയാനകമായ വരൾച്ചയേയും നമുക്ക് അതിജീവിക്കാൻ കഴിയണം .വെള്ളമില്ലാതെ നമുക്ക് ജീവ്യ്ക്കാൻ കഴിയില്ല ,അത് പോലെ തന്നെയാണ് മണ്ണും വായുവും പ്രകൃതി നമുക്ക് സൗജന്യമായി തരുന്ന ഇവയെ കരുതലോടെ വരും തലമുറയ്ക്ക് കൂടി ആവശ്യമുള്ളതാണെന്ന ബോധ്യത്തോടെ ഉപയോഗിക്കാൻ നമുക്ക് സാധിക്കട്ടെ ......

ശ്യാമ ജയൻ
10 എഫ് എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം