ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ശുചിത്വം. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Parazak (സംവാദം | സംഭാവനകൾ)
No edit summary
 
വരി 21: വരി 21:


                                     '
                                     '
{{Verification|name=parazak|തരം=ലേഖനം}}

09:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം.

നിത്യജീവിതത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആരോഗ്യത്തിന്റെപ്രാധാന്യം എത്രത്തോളമാ ണോ അത്രത്തോളം നിത്യജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യമുണ്ട്. അസുഖങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പ്രധാന മാർഗമാണ് ശുചിത്വം. ഇത് ഓരോ കുഞ്ഞും കുടുംബത്തിൽ നിന്നും മനസ്സിലാക്കണം. ദിവസവും കുളിക്കുക, ദേഹം വൃത്തിയാക്കുക, പല്ലുതേക്കുക എന്ന് ശീലങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്തണമെങ്കിൽ അസുഖങ്ങൾ ഇല്ലാതിരിക്കണം. അതിനായി വീടും പരിസരവുഎപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഭക്ഷണസാധനങ്ങൾ പാചകം ചെയ്ത് അടച്ച് സൂക്ഷിക്കുക . തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. എന്നാൽ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാം


മുഹമ്മദ് ശാദിൻ
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



                                    '

 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം