ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചിത്വം.
ശുചിത്വം.
നിത്യജീവിതത്തിൽ ശുചിത്വത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആരോഗ്യത്തിന്റെപ്രാധാന്യം എത്രത്തോളമാ ണോ അത്രത്തോളം നിത്യജീവിതത്തിൽ ശുചിത്വത്തിന് പ്രാധാന്യമുണ്ട്. അസുഖങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പ്രധാന മാർഗമാണ് ശുചിത്വം. ഇത് ഓരോ കുഞ്ഞും കുടുംബത്തിൽ നിന്നും മനസ്സിലാക്കണം. ദിവസവും കുളിക്കുക, ദേഹം വൃത്തിയാക്കുക, പല്ലുതേക്കുക എന്ന് ശീലങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിർത്തണമെങ്കിൽ അസുഖങ്ങൾ ഇല്ലാതിരിക്കണം. അതിനായി വീടും പരിസരവുഎപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഭക്ഷണസാധനങ്ങൾ പാചകം ചെയ്ത് അടച്ച് സൂക്ഷിക്കുക . തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. എന്നാൽ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാം
'
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം