Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= പുഴ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| പുഴ
| |
| നീ എന്തേ ഇങ്ങനെ മെലിഞ്ഞിരിക്കുന്നേ
| |
| കരഞ്ഞു കരഞ്ഞുനിൻ കണ്ണുനീർവറ്റിയ ല്ലോ
| |
| നിൻ ഹൃദയത്തിൽ സങ്കടം
| |
| കുമിഞ്ഞുകൂടി ഇരിക്കുകയാണോ
| |
| നിൻ കൂട്ടുകാരെല്ലാം
| |
| വിണ്ണിൽ നിന്നും മറഞ്ഞല്ലോ
| |
| നീ എന്തേ ഒന്നും മിണ്ടാത്തെ
| |
| നിശബ്ദത നന്നല്ല
| |
| നീ ഒഴുകണം
| |
| സമ്പന്നയും സന്തുഷ്ടയുമായ
| |
| പുതിയ കൂട്ടുകാരെ കണ്ടെത്തണം
| |
| കാറ്റിനോടും കിളികളോടും
| |
| പൂക്കളോടും മരങ്ങളോടും
| |
| കിന്നാരം ചൊല്ലണം
| |
| നീ ഒഴുകണം
| |
| നീയായി നിനക്കായി നിന്റെതായി
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് സിനാൻ
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എ എം എൽപി സ്കൂൾ കരിങ്ങനാട് സൗത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=20622
| |
| | ഉപജില്ല= പട്ടാമ്പി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
09:34, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം