"ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=parazak|തരം=കഥ }} |
09:25, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒരുമ
ഒരു ദിവസം അനു എന്ന കുട്ടിയും അനിയനും കൂടി അവളുടെ വീട്ടിൽ കളിക്കുകയായിരുന്നു. അപ്പോഴാണ് അവളുടെ ചങ്ങാതിയായ അപ്പു അവിടേക്ക് വന്നത്.അപ്പു പറഞ്ഞു നീ നിൻ്റെ അനിയൻറ കൂടെ കളിക്കുകയാണോ? നീ എന്താ പുറത്തു വരാത്തത്. അപ്പോൾ അനു പറഞ്ഞു. ഇപ്പോൾ കൊറോണക്കാലമല്ലേ? നീ എന്താ ഓടിച്ചാടി നടക്കുന്നത്. കൊറോണക്കാലത്ത് നമ്മൾ വീട്ടിൽ ഒതുങ്ങിക്കഴിയണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇടക്കിടെ കൈ കൊണ്ട് മൂക്കിലോ വായിലോ കണ്ണിലോ തൊടാതിരിക്കുക. ആവശ്യമില്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത്.വീട്ടിൽ നമുക്ക് കളിക്കാൻ പറ്റുന്ന എത്രയെത്ര കളികളുണ്ട്. അപ്പോൾ നമ്മൾ വീട്ടിൽ ഇരുന്നു തന്നെ പല കളികളും കളിക്കാം. അപ്പോൾ അപ്പു പറഞ്ഞു. എനിക്ക് എല്ലാം മനസിലായി. അതു കൊണ്ട് ഞാൻ തിരിച്ചു പോവുകയാണ്. എനിക്ക് ഇതെല്ലാം പറഞ്ഞു തന്നതിന് നന്ദി
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ