"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി മാതാവ്<!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 21: വരി 21:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

08:33, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി മാതാവ്

പ്രകൃതിയിലെ ജൈവികവും അജൈവികവുമായ എല്ലാ ഘടകങ്ങളും ചേർന്നതാണ് പരിസ്ഥിതി. പരിസ്ഥിതിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിച്ചെവി നകളാണ്. ബുദ്ധിയുള്ള മനുഷ്യൻ ദുഷ്ട ചിന്തകളോടെ ചെയ്ത പ്രവൃത്തികളുടെ അനന്തര ഫലങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ. ജീവാശികൾക്കാവശ്യമായ പ്രാണവായു ലഭിക്കുന്നതിന് വൃക്ഷങ്ങൾ ആവശ്യമാണ്. സ്വാർത്ഥമോഹിയായ മനുഷ്യൻ പ്രകൃതിയിലെ വൻ മരങ്ങളെല്ലാം വെട്ടി നശിപ്പിച്ചു. വൃക്ഷങളുടെ നാശം മണ്ണൊലിപ്പിനും മണ്ണിന്റെ വളക്കൂറു നഷ്ടപ്പെടുന്നതിനും ഇടയാക്കി. ജീവന്റെ നിലനിൽപ്പിന് സസ്യങ്ങൾക്കും ജന്തുക്കൾക്കും ശുദ്ധജലം ആവശ്യമാണ്. വൃക്ഷ നശീകരണത്തോടെ മഴ കുറഞ്ഞു. പുഴകൾ വറ്റിവരണ്ടു. ശുദ്ധജല ദൗർലഭ്യം ഉണ്ടായി. വായു മലിനീകരണം ഇന്ന് ഏറ്റവും ആപത്കരമായി മാറിയിരിക്കുന്നു. വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും അഭാവം വായു ശുദ്ധീകരണത്തിന് വിഘാതമായിത്തീർന്നു. ഇന്ന് പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതി നേരിടുന്ന ഭീഷണിയാണ്. സർവ്വസാധാരണയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങൾ മണ്ണിൽ വലിച്ചെറിയുന്നു.ഇത് മണ്ണിക്കെ ബാധിക്കുകയും ജീവന്റെ നിലനിൽപ്പിന് ഭീഷണിയാവുകയും ചെയ്യുന്നു.



ഷിഫ്ന ഷെറിൻ കെ
9i എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം