"ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gvhss33075 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ശുചിത്വം color=1 }} ശുചിത്വം പലതരത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് =ശുചിത്വം color=1 | | തലക്കെട്ട് =ശുചിത്വം | ||
|color=1 | |||
}} | }} | ||
ശുചിത്വം പലതരത്തിലുണ്ട്- വ്യക്തി ശുചിത്വം ,കുടുംബ ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയാണ്. ശുചിത്വം പാലിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടിയാണ്. ശുചിത്വം പാലിക്കാതിരുന്നാൽ നമുക്ക് പലവിധ രോഗങ്ങളുണ്ടാകും.ഇത് നമ്മളിൽ നിന്ന് കുടുംബത്തിലേക്കും പിന്നീട് സമൂഹത്തിലേക്കും വ്യാപിച്ച് വലിയ വിപത്തിന് കാരണമാകും. അതിനൊരു ദാഹരണമാണ് | <p>ശുചിത്വം പലതരത്തിലുണ്ട്- വ്യക്തി ശുചിത്വം ,കുടുംബ ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയാണ്. ശുചിത്വം പാലിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടിയാണ്. ശുചിത്വം പാലിക്കാതിരുന്നാൽ നമുക്ക് പലവിധ രോഗങ്ങളുണ്ടാകും.ഇത് നമ്മളിൽ നിന്ന് കുടുംബത്തിലേക്കും പിന്നീട് സമൂഹത്തിലേക്കും വ്യാപിച്ച് വലിയ വിപത്തിന് കാരണമാകും. അതിനൊരു ദാഹരണമാണ് മഹാമാരിയായി നമ്മളിലേക്ക് പെയ്തിറങ്ങിയ കൊറോണ വൈറസ് . അതിനെ തടയേണ്ടത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിനാൽ നമ്മളോരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇതു കണ്ട് നമ്മുടെ കുടുംബവും അത് ശീലമാക്കും. പിന്നീട് സമൂഹവും. നമ്മളൊരാളുടെ നല്ല തീരുമാനം കാരണം നമ്മുടെ കുടുംബവും സമൂഹവും നന്നാകും. നല്ലൊരു നാളേക്കായി നമുക്ക് കൈകോർക്കാം</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് =ആദിത്യ പി പ്രസാദ് | | പേര് =ആദിത്യ പി പ്രസാദ് | ||
| ക്ലാസ്സ് =8 | | ക്ലാസ്സ് =8 എ | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 14: | വരി 13: | ||
| ഉപജില്ല=ചങ്ങനാശ്ശേരി | | ഉപജില്ല=ചങ്ങനാശ്ശേരി | ||
| ജില്ല=കോട്ടയം | | ജില്ല=കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 | | color=3 | ||
}} | }} | ||
{{Verification|name=Kavitharaj| തരം= ലേഖനം}} |
00:09, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ശുചിത്വം പലതരത്തിലുണ്ട്- വ്യക്തി ശുചിത്വം ,കുടുംബ ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയാണ്. ശുചിത്വം പാലിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടിയാണ്. ശുചിത്വം പാലിക്കാതിരുന്നാൽ നമുക്ക് പലവിധ രോഗങ്ങളുണ്ടാകും.ഇത് നമ്മളിൽ നിന്ന് കുടുംബത്തിലേക്കും പിന്നീട് സമൂഹത്തിലേക്കും വ്യാപിച്ച് വലിയ വിപത്തിന് കാരണമാകും. അതിനൊരു ദാഹരണമാണ് മഹാമാരിയായി നമ്മളിലേക്ക് പെയ്തിറങ്ങിയ കൊറോണ വൈറസ് . അതിനെ തടയേണ്ടത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിനാൽ നമ്മളോരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇതു കണ്ട് നമ്മുടെ കുടുംബവും അത് ശീലമാക്കും. പിന്നീട് സമൂഹവും. നമ്മളൊരാളുടെ നല്ല തീരുമാനം കാരണം നമ്മുടെ കുടുംബവും സമൂഹവും നന്നാകും. നല്ലൊരു നാളേക്കായി നമുക്ക് കൈകോർക്കാം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം