"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>         
<center> <poem>         
<u>ജസ നിഷ്ഫ - ഒന്നാം ക്ലാസ് </u>
 
ചൈനയിൽ നിന്നും പുറപ്പെട്ട   
ചൈനയിൽ നിന്നും പുറപ്പെട്ട   
ഭീകരൻ വൈറസ്   
ഭീകരൻ വൈറസ്   
വരി 23: വരി 21:
അകലം പാലിക്കാം  
അകലം പാലിക്കാം  
നല്ല നാളേക്കായി  
നല്ല നാളേക്കായി  
ആരോഗ്യം സംരക്ഷിക്കാം .                                                      
ആരോഗ്യം സംരക്ഷിക്കാം                                                       
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
വരി 37: വരി 35:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

00:00, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

        
ചൈനയിൽ നിന്നും പുറപ്പെട്ട
ഭീകരൻ വൈറസ്
ലോകമാകെ പടർന്നു പിടിച്ച
മഹാമാരിയായി മാറി.
കോവിഡ്19 എന്നും കൊറോണ എന്നും
അതിന് ഓമന പേരുകൾ നൽകി.
ലോകം മുഴുവൻ ലോക്ക് ഡൗണിലാണ് ....
ജനങ്ങളെല്ലാം നിരീക്ഷണത്തിലാണ് .....
ഐക്യത്തോടെ നിൽക്കാം
ഒരുമിച്ചു പോരാടാം
ചെറുത്തു തോൽപ്പിക്കാം
 കൊറോണയെ തുരത്താം
ശുചിത്വം പാലിക്കാം
കൈകൾ കഴുകാം
മാസ്ക് ധരിക്കാം
അകലം പാലിക്കാം
നല്ല നാളേക്കായി
ആരോഗ്യം സംരക്ഷിക്കാം

ജസ നിഷ്‌ഫ
ഒന്നാം ക്ലാസ് ഗവ. ഹയർ സെക്കന്ററി സ്കൂൾ ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത