"ഗവ. എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/തേങ്ങലോടെ പിഞ്ചു മനസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=തേങ്ങലോടെ പിഞ്ചു മനസ്സ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തേങ്ങലോടെ പിഞ്ചു മനസ്സ്

വന്നിടുന്നു വന്നിടുന്നു ലോകമെങ്ങും കൊറോണ
തന്നിടുന്നു തന്നിടുന്നു സങ്കടവും ദുഃഖവും
സങ്കടങ്ങൾ മാത്രമായ് ഈ ദിനങ്ങൾ
കളിയുമില്ല ചിരിയുമില്ല അവധിക്കാലത്തൊന്നുമില്ല
ജാഗ്രതയോടെ കഴിയണം നമ്മളെല്ലാം വീടുകളിൽ
വന്നിടണേ കൂട്ടുകാരേ മഹാമാരി പോയിടുമ്പോൾ
ഒത്തുചേരാം കൂട്ടുകൂടാം നമുക്കെല്ലാം സ്കൂളുകളിൽ
 

അനുരാഗ്.എ ആർ
2 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത