"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ദൈനം ദിനം ശുചിത്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
ശുചിത്വം എന്ന അവബോധം നീ വരായിട്ട് ജയപെടുത്തുക<br>
ശുചിത്വം എന്ന അവബോധം നീ വരായിട്ട് ജയപെടുത്തുക<br>
നിർവൃതിയാൽ നീ നിൻ ജീവിതം ശുദ്ധിവിളക്കായ്  അണയാതെ നിലനിർത്തുക
നിർവൃതിയാൽ നീ നിൻ ജീവിതം ശുദ്ധിവിളക്കായ്  അണയാതെ നിലനിർത്തുക
 
</center>
{{BoxBottom1
{{BoxBottom1
| പേര്= റാഹീം ഷാവിൽ
| പേര്= റാഹീം ഷാവിൽ
വരി 37: വരി 37:
| color=1
| color=1
}}
}}
{{verification|name=lalkpza| തരം=കവിത}}

23:35, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈനം ദിനം ശുചിത്വം


മാനവ നീ ശുദ്ധിയുള്ളവനാവുക,
ദൈനം ദിനം ശുചിത്വം എന്നാ അവബോധം മനസ്സിൽ ഉത്സാഹിപ്പിക്കുക്ക

കേവലമീ നിൻ ശരീരം അനുസ്യുതം ശുദ്ധിയാകുമെന്,
നിൻ പ്രകൃതി പരിസരം വൃത്തിയായി ഒരുക്കുക

ചുറ്റുപാടും നിർവൃതിയോടെ നവമായി സൂക്ഷിക്കുമെ
ദൃഢനിശ്ചയഃ നീ ഉള്ളകക്കാമ്പിൽ സൂക്ഷിക്കുക

ദിവസേന പ്രഭാത കർമങ്ങൾകു പുറമെ കുളി ശീലം
ഉൾക്കൊള്ളുക ഈ കാലമാം സൂക്ഷിപ്പിൻ ശരീരങ്ങളായ്

അല്ലെങ്കിൽ അനുഭവം താൻ തന്നെ അനുഭവിച്ചറിയണം
ജാഗ്രതയിൽ കഴിയുക നീ സമാദാനന്തരീക്ഷം പരത്തുക നീ

അകളങ്കമാം മാറുവാൻ ശുദ്ധിയാകാം മുന്നേരവും
കേവലത്വമുള്ളവനാകണമെന്ന വിശ്വം നീ മാനവരിൽ പരത്തുക

സന്തത സഹചാരിയെ പോലെനീ ശുദ്ധിയേയും
കൂടെ കൊണ്ടുനടക്കുമെന്നുറപ്പിക്കുക

ചുറ്റും നീ വൃത്തിയാക്കുക ശരീരവും അതെ ക്രമം
നവമായൊരു നാളെക്കായ് ശുദ്ധിയുള്ള കൈകോർക്കാം

ശുചിത്വം എന്ന അവബോധം നീ വരായിട്ട് ജയപെടുത്തുക
നിർവൃതിയാൽ നീ നിൻ ജീവിതം ശുദ്ധിവിളക്കായ് അണയാതെ നിലനിർത്തുക

റാഹീം ഷാവിൽ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത