"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രതിരോധo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
<center> <poem>
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
  ലോകത്തെയാകെ വിഴുങ്ങുമ്പോൾ  
  ലോകത്തെയാകെ വിഴുങ്ങുമ്പോൾ  

23:32, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

കൊറോണ എന്ന മഹാമാരി
 ലോകത്തെയാകെ വിഴുങ്ങുമ്പോൾ
ലോക ജനതതിയാകെ തന്നെ
വിറങ്ങലിച്ചു നിൽക്കുന്നു.
ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾക്കൊന്നായി മുന്നേറാം
 കൂടി ഇരിക്കാതെ അകന്നിരുന്നുo
 ആരോഗ്യ പ്രവർത്തകരുടെ
 നിർദ്ദേശങ്ങൾ പാലിച്ചും
 ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ
 ഒന്നിച്ച് ഒന്നായി പോരാടാം.
 പ്രളയം നിപ്പ വന്നപ്പോൾ
 ലോകത്തിനാകെ മാതൃകയായി
 പ്രതിരോധിച്ചോരു കേരളനാട്
 കൊറോണയെന്ന ഈ മഹാമാരിയെ
 തുടച്ചുനീക്കും കട്ടായം..
 

ലന
7 C. ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത