"ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ പ്രതിരോധo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രതിരോധo <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രതിരോധo         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രതിരോധം         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
<center> <poem>
കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
  ലോകത്തെയാകെ വിഴുങ്ങുമ്പോൾ  
  ലോകത്തെയാകെ വിഴുങ്ങുമ്പോൾ  
വരി 19: വരി 19:
  കൊറോണയെന്ന ഈ  മഹാമാരിയെ
  കൊറോണയെന്ന ഈ  മഹാമാരിയെ
  തുടച്ചുനീക്കും കട്ടായം..
  തുടച്ചുനീക്കും കട്ടായം..
</Poem></center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ലന  
| പേര്= ലന  
വരി 32: വരി 32:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

23:32, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

കൊറോണ എന്ന മഹാമാരി
 ലോകത്തെയാകെ വിഴുങ്ങുമ്പോൾ
ലോക ജനതതിയാകെ തന്നെ
വിറങ്ങലിച്ചു നിൽക്കുന്നു.
ഈ മഹാമാരിയെ പ്രതിരോധിക്കാൻ നമ്മൾക്കൊന്നായി മുന്നേറാം
 കൂടി ഇരിക്കാതെ അകന്നിരുന്നുo
 ആരോഗ്യ പ്രവർത്തകരുടെ
 നിർദ്ദേശങ്ങൾ പാലിച്ചും
 ഈ മഹാമാരിയെ തടഞ്ഞുനിർത്താൻ
 ഒന്നിച്ച് ഒന്നായി പോരാടാം.
 പ്രളയം നിപ്പ വന്നപ്പോൾ
 ലോകത്തിനാകെ മാതൃകയായി
 പ്രതിരോധിച്ചോരു കേരളനാട്
 കൊറോണയെന്ന ഈ മഹാമാരിയെ
 തുടച്ചുനീക്കും കട്ടായം..
 

ലന
7 C. ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത